Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
നീന്തിയാല്‍ ചര്‍മം കറുക്കുന്നുവോ?

വെള്ളത്തിലെ ക്ലോറിനാണ് മിക്കപ്പോഴും പ്രശ്നമാകുന്നത്. ക്ലോറിന്‍ ശരീരം വരണ്ടതാക്കുകയും ടാനുണ്ടാക്കുകയും ചെയ്യും. നീന്തിക്കഴിഞ്ഞാല്‍ ഉടന്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കുളിയ്ക്കുന്നത് വളരെ ഗുണം ചെയ്യും. മോയിസ്ചറൈസര്‍ കലര്‍ന്ന സോപ്പുപയോഗിച്ച് ശരീരത്തിലെ ക്ലോറിന്‍ നല്ലപോലെ കഴുകിക്കളയുകയും വേണം.
കുളി കഴിഞ്ഞാല്‍ ശരീരത്തിലെ ഈര്‍പ്പം പോകുന്നതിന് മുന്‍പു തന്നെ ഏതെങ്കിലും നല്ല മോയിസ്ചറൈസര്‍ പുരട്ടുക. ഇത് ശരീരത്തിലെ വരള്‍ച്ച മാറ്റും. ടാന്‍ അകലാനും ഇത് നല്ലതാണ്.
നീന്തുന്നതിന് മുന്‍പ് വാട്ടര്‍ പ്രൂഫ് സണ്‍സ്ക്രീന്‍ ലോഷന്‍ പുരട്ടുന്നത് നല്ലതാണ്. ടാന്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും.
പഴം കൊണ്ടുള്ള ഫേസ്, ബോഡി പായ്ക്കുകള്‍ പാടുകള്‍ അകറ്റുന്നതിന് വളരെ സഹായകയമാണ്. ഇവ ശരീത്തിലും മുഖത്തും ഉപയോഗിക്കാം.
ഉരുളക്കിഴങ്ങും ടാന്‍ പോകുവാന്‍ നല്ലതാണ്. ഉരുളക്കിഴങ്ങിന്റെ തൊലി കളഞ്ഞ് കനം കുറച്ച് വട്ടത്തില്‍ മുറിച്ച് ടാനായ ഭാഗത്ത് ഉരസുക. കറുപ്പു നിറം പോകാന്‍ ഇതും നല്ലതാണ്.
വൈറ്റമിന്‍ ഇ, വൈറ്റമിന്‍ സി എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴയ്ക്കുക. ചര്‍മത്തിന് ഇവ നല്ലതാണ്. ചര്‍മത്തിന് നിറം നല്‍കാനും പാടുകള്‍ അകറ്റാനും ഇത് സഹായിക്കും.



Click it and Unblock the Notifications
