Latest Updates
-
സെപ്റ്റംബർ 21 നക്ഷത്രഫലം: ഉത്രാടം നക്ഷത്രക്കാർക്ക് ഇന്ന് നിർണ്ണായക ദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
കേരളത്തിൽ മഴ കനക്കുന്നു: കോട്ടയം, ഇടുക്കിയിൽ ഓറഞ്ച് അലർട്ട്; യാത്രകൾക്ക് അതീവ ജാഗ്രത വേണം -
വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
സ്വർണ്ണവിലയിൽ നേരിയ ആശ്വാസം; പിതൃപക്ഷത്തിന് മുൻപ് സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
2026 പിതൃപക്ഷം: എപ്പോൾ തുടങ്ങും? ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ടവയും അറിയാം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നു; യാത്ര ചെയ്യുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്! -
സെപ്റ്റംബർ 23-ന് വീടിന്റെ ദിശ കൃത്യമായി അറിയാം; വാസ്തു പ്രകാരം ഭാഗ്യം കൊണ്ടുവരാൻ ഈ മാറ്റങ്ങൾ വരുത്തൂ -
നവരാത്രിയിൽ വീട്ടിൽ ഐശ്വര്യം നിറയ്ക്കാം; വാസ്തു പ്രകാരം ഈ 7 മാറ്റങ്ങൾ ഉടൻ വരുത്തൂ -
സെപ്റ്റംബർ 21-ലെ സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ തുടക്കങ്ങൾക്കായി ഈ സമയം ഉപയോഗിക്കൂ! -
ഗണേശ വിസർജനത്തിരക്കിൽ ചർമ്മവും മുടിയും നശിക്കുമോ? ആഘോഷങ്ങൾക്കിടയിൽ തിളങ്ങാൻ ഈ കരുതൽ മതി
സൗന്ദര്യത്തിന് പൊടിക്കൈകള്‍

തേങ്ങാപ്പാല്‍ ചര്‍മത്തിന് വളരെ നല്ലതാണ്. കുളിക്കുന്ന വെള്ളത്തില്‍ രണ്ടു സ്പൂണ്‍ തേങ്ങാപ്പാല്‍ ചേര്‍ത്താല്‍ മതി, ചര്‍മത്തിളക്കം വര്‍ദ്ധിക്കും.
വെണ്ണ ചുണ്ടില്‍ പുരട്ടിയാല്‍ ചുണ്ടിന്റെ വരള്‍ച്ച മാറും. ചുണ്ട് മൃദുവാകുകയും ചെയ്യും. പാല് തിളപ്പിക്കാതെ ചുണ്ടില്‍ പുരട്ടുന്നതും നല്ലതാണ്.
ഗ്ലിസറിനും ചെറുനാരങ്ങാനീരും കലര്‍ത്തി ഉപ്പുറ്റിയില്‍ പുരട്ടിയാല്‍ കാല് വിണ്ടുകീറുന്നത് ഒഴിവാക്കാം.
തലയില്‍ താരന്റെ ശല്യം ഒഴിവാക്കാന്‍ അങ്ങാടി മരുന്നുകള്‍ വേണമെന്നില്ല. പുൡ തൈരില്‍ കടലമാവ് ചേര്‍ത്ത് തലയില്‍ പുരട്ടിയാല്‍ മതി.
കോളിഫഌവര്‍ നീരെടുത്ത് അരിമ്പാറയില്‍ പുരട്ടിയാല്‍ അരിമ്പാറയുടെ വലിപ്പം കുറയും.
തേനും ചെറുനാരങ്ങാനീരും മുഖത്തു പുരട്ടുന്നത് ചര്‍മത്തിളക്കവും നിറവും കൂട്ടാന്‍ സഹായിക്കും.
ദേഹത്തും മുഖത്തും കറുത്ത പാടുകളുണ്ടെങ്കില്‍ കളയാന്‍ ചെറുപയര്‍ പൊടിയോ കടലമാവോ പുരട്ടി കുളിച്ചാല്‍ മതി. ഇത് ചര്‍മത്തിന്റെ വരള്‍ച്ച കുറയ്ക്കുകയും ചെയ്യും.



Click it and Unblock the Notifications
