Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
കഥ പറയുന്നു ഈ കണ്ണുകള്‍..
Skin Care
oi-Saritha
By Veena

കണ്ണുകളുടെ സൗന്ദര്യ സംരക്ഷണത്തിനും മാര്‍ഗങ്ങള്‍ പലതുണ്ട്.
ഉരുളക്കിഴങ്ങോ വെള്ളരിക്കയോ കനം കുറച്ച് അരിഞ്ഞ് കണ്ണിനു മുകളില്‍ വയ്ക്കുക. അല്പസമയം കഴിഞ്ഞ് മാറ്റാം.
തണുത്ത വെള്ളിരിക്കാനീര്, കട്ടന്‍ ചായ, ഐസ് വാട്ടര്‍ എന്നിവയില്‍ പഞ്ഞിമുക്കി കണ്ണിന് മുകളില്‍ വയ്ക്കാം. ഇത് ആവര്‍ത്തിച്ചു ചെയ്താല്‍ കണ്ണിനു താഴെയുള്ള കറുപ്പ് മാറിക്കിട്ടും.
ഇളം ചൂടുള്ള ഉപ്പുവെള്ളത്തില്‍ പഞ്ഞി മുക്കി കണ്ണിന് മുകളില്‍ വയ്്ക്കുന്നതും നല്ലതാണ്.
ബ്രെഡ് പാലില്‍ കുതിര്‍ത്ത് ഇളം ചൂടോടെ കണ്ണിന് മുകളില്‍ വയ്ക്കാം. കണ്ണിന് നല്ലതാണ്.
വൈറ്റമിന്‍ എയും ഡിയും അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ദിവസവും ആറു മണിക്കുറെങ്കിലും ഉറക്കം നിര്‍ബന്ധം. അല്ലെങ്കില്‍ കണ്ണിനടിയില്‍ കറുപ്പു വരും.
ഇടയ്ക്കിടെ തണുത്ത വെള്ളം കണ്ണിന് മുകളില്‍ ഒഴിയ്ക്കുന്നതും നല്ലതാണ്.
Comments
English summary
കഥ പറയുന്നു ഈ കണ്ണുകള്‍.. | Beauty, Eyes, Milk, Vitamin, Ice Water, Health, സൗന്ദര്യം, കണ്ണ്, വെള്ളരിക്ക, പാല്, വൈറ്റമിന്‍, ആരോഗ്യം, കട്ടന്‍ ചായ, ഐസ് വാട്ടര്‍
Story first published: Thursday, May 3, 2012, 15:45 [IST]
Other articles published on May 3, 2012



Click it and Unblock the Notifications
