Latest Updates
-
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്? -
ശനി ഉത്രട്ടാതി നക്ഷത്രത്തിലേക്ക്: കുംഭം, മീനം, മേടം രാശിക്കാർക്ക് ഇനി നിർണായക സമയം!
സൗന്ദര്യം കൂട്ടും ചില വഴികള്‍

ഒാട്സ് പൊടിച്ച് തൈരില്‍ ചേര്‍ക്കുക. ഇതിലേക്ക് തക്കാളി പേസ്റ്റും ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം. സണ്‍ടാന്‍ മാറാന്‍ ഇത് വളറെ നല്ലതാണ്.
ഒരു സ്പൂണ്‍ പാല്‍പ്പൊടിയിലേക്ക് ഒരു സ്പൂണ്‍ ചെറുനാരങ്ങാനീര് ചേര്‍ക്കുക. അല്പം തേനും ബദാം ഓയിലും ചേര്‍ത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇത് മുഖത്തു പുരട്ടാം. മുഖത്തെ പാടുകളും വടുക്കളും മാറും.
തക്കാളി മിക്സിയില്‍ അടിയ്ക്കുക. ഇതിലേക്ക് അല്പം നാരങ്ങാനീര് ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തു പുരട്ടിനോക്കൂ, അടുപ്പിച്ചു ചെയ്താല്‍ മുഖചര്‍മം വെളുക്കും. ചര്‍മത്തിന് തിളക്കവും കൂടും.
കുറച്ച് ബദാം എടുത്ത് വെള്ളത്തിലിട്ട് വയ്ക്കുക. ഇത് രാവിലെ നല്ലപോലെ പൊടിക്കുക. ഇതിലേക്ക് അല്പം തേന്‍ ചേര്‍ത്ത് മുഖത്ത് മസാജ് ചെയ്യാം. ഇത് നല്ലൊരു സ്ക്രബറിന്റെ ഗുണം ചെയ്യും.
ഓറഞ്ച് തൊലി ഉണക്കിപ്പൊടിക്കുക. ഇതിലേക്ക് പാല് ചേര്‍ത്ത് മുഖത്തു പുരട്ടാം. അടുപ്പിച്ചു ചെയ്താല്‍ മുഖത്തിന് നിറം വര്‍ദ്ധിക്കും. ഓറഞ്ച് തൊലിയിലെ സിട്രസ് ആസിഡ് നല്ലൊരു ബ്ലീച്ചിന്റെ ഗുണമാണ് ചെയ്യുന്നത്.



Click it and Unblock the Notifications
