Latest Updates
-
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം
ഫെയര്‍നസ് ക്രീമുകള്‍ വെളുപ്പിക്കുമോ?

ഇത്തരം ഫെയര്‍നസ് ക്രീമുകള്‍ പ്രധാനമായും ചെയ്യുന്നത് ചര്‍മത്തിന് ഇരുണ്ട നിറമുണ്ടാക്കുന്ന മെലാനിന്‍ കാരണമായി തൈറോസിനേസ് എന്ന വസ്തുവിന്റെ പ്രവര്‍ത്തനം തടയുകയാണ്. ഇതിനായി പല ക്രീമുകളും ഉപയോഗിക്കുന്ന കൂട്ടുകള്‍ക്കും വ്യത്യാസം കാണും. ബെറികളുടെ പള്‍പ്പു മുതല്‍ ഹൈഡ്രോക്വിനോന്‍ എന്ന കെമിക്കല്‍ വരെ ക്രീമുകളില്‍ ചേര്‍ക്കുന്നുണ്ട്. ഇവ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ അല്പമെങ്കിലും ഫലം കാണുമെന്ന് സാരം.
ഒരു ക്രീമില്‍ ഒരു പദാര്‍ത്ഥം മാത്രമുപയോഗിച്ചതു കൊണ്ട് പ്രയോജനമുണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ മിക്കവാറും ക്രീമുകൡും പല പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഗ്ലൈക്കോളിക് ആസിഡ്, ലാക്ടിക് ആസിഡ്, വൈറ്റമിന്‍ എ, സി തുടങ്ങിയവ ഇത്തരം ക്രീമുകളില്‍ ഉപയോഗിക്കുന്ന കൂട്ടുകളാണ്.
കെമിക്കല്‍ പീലിംഗ്, ലേസര്‍ ട്രീറ്റുമെന്റ് എന്നിവയും ചര്‍മത്തിന് നിറം നല്കാന് ഉപയോഗിക്കുന്നുണ്ട്.
എന്നാല്‍ മെലാനിന്റെ ഉല്പാദനം ദീര്‍ഘകാലത്തേക്ക് തടയുന്നത് നല്ലതല്ലെന്നും ചില ചര്മരോഗവിദഗ്ധര്ക്ക് അഭിപ്രായമുണ്ട്. വെളുക്കാനുള്ള ക്രീമുകള്‍ ചര്‍മത്തെ പോളിഷ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. സൗന്ദര്യത്തിന് ചര്‍മത്തിന്റെ ആരോഗ്യവും പ്രധാനമാണെന്നോര്‍ക്കുക.



Click it and Unblock the Notifications
