Latest Updates
-
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം; ശുഭകാര്യങ്ങൾക്ക് ഈ സമയം മാത്രം തിരഞ്ഞെടുക്കൂ! -
2026 കന്നി സംക്രാന്തി: വിശ്വകർമ്മ പൂജയും പുണ്യകാല സമയവും; അറിയേണ്ടതെല്ലാം ഇവിടെ -
2026 സെപ്റ്റംബർ 15: ഗജകേസരി യോഗം ഇന്ന്; 12 രാശിക്കാർക്കും കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
വേനല്‍പ്പഴങ്ങള്‍ ഫേസ് സ്ക്രബറാക്കാം

പഴുത്ത പപ്പായ തേക്കുന്നത് മുഖചര്‍മത്തിന് ഗുണം ചെയ്യും. പപ്പായ മാത്രമല്ലാ, പപ്പായയിലെ കുരുവും സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാം. പപ്പായ കുരു അല്പം പള്‍പ്പുമായി ചേര്‍ത്ത് മിക്സിയില്‍ അടിക്കുക. ഇതിലേക്ക് അല്പം തേന്‍ ചേര്‍ത്ത് മുഖത്ത് സ്ക്രബ് ചെയ്യാം.
ഓട്സ് പൊടിച്ച് പഴവുമായി ചേര്‍ത്ത് മുഖത്തിനു ചേര്‍ന്ന സ്ക്രബറുണ്ടാക്കാം. ചര്‍മത്തിന് തുടിപ്പും മിനുപ്പും നല്കാന് പഴം സഹായിക്കും. ഒാട്സാവട്ടെ, മൃതചര്‍മത്തെ നീക്കുകയും ചെയ്യും.
മാങ്ങ, ബദാം എന്നിവ ഉപയോഗിച്ചും ഫേസ് സ്ക്രബറുണ്ടാക്കും. മാങ്ങയുടെ പള്‍പ്പില്‍ ബദാം പൊടിച്ചത് ചേര്‍ത്ത് സ്ക്രബറായി ഉപയോഗിക്കാം. മാങ്ങ ചര്‍മത്തെ മിനുക്കമുള്ളതാക്കും. ബദാമില്‍ നിന്ന് വൈറ്റമിന്‍ ഇ ലഭിക്കുകയും ചെയ്യും.
വേനലില്‍ സമൃദ്ധമായി ലഭിക്കുന്ന ചക്കയും സ്ക്രബറായി ഉപയോഗിക്കാം. ചക്ക കുരു മാറ്റി മിക്സിയില്‍ അടിച്ച് ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് സ്ക്രബറായി ഉപയോഗിക്കാം.



Click it and Unblock the Notifications
