Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഐസ് ക്യൂബ് സൗന്ദര്യസംരക്ഷണത്തിന്

കുക്കുമ്പര്‍ ജ്യൂസ് കൊണ്ട് ഐസ് മാസ്കുണ്ടാക്കാം. കുക്കുമ്പര്‍ അരിഞ്ഞ് അതില്‍ നിന്ന് ജ്യൂസെടുക്കുക. ഇതിലേക്ക് പനിരീരും ചേര്‍ക്കുക. ഇത് ഐസ് ക്യൂബ് ബോക്സില്‍ വച്ച് തണുപ്പിച്ച് മുഖത്തു മസാജ് ചെയ്യാം. കണ്ണുകളുടെ അടിയിലെ കറുപ്പു മാറുന്നതിനും കണ്ണുകള്‍ വീര്ത്തിരിക്കുന്നുണ്ടെങ്കില് അത് മാറ്റുവാനും ഇത് നല്ലതാണ്.
ഐസ് ക്യൂബില്‍ അല്പം മുളകുപൊടിയിട്ട് മുഖക്കുരുവിന് മുകളില്‍ മസാജ് ചെയ്യുന്നത് നല്ലതാണ്. മുഖക്കുരു കുറയാനും ഇതു കാരണമുള്ള പാടുകള്‍ മായാനും ഈ മാര്‍ഗം സഹായിക്കും.
ഗ്രീന്‍ ടീ തിളപ്പിച്ച് അതില്‍ അല്പം വൈറ്റമിന്‍ ഇ ഓയിലും ചേര്‍ത്ത് ഐസ്ക്യൂബാക്കാം. ഇത് മുഖത്തു മസാജ് ചെയ്താല്‍ മുഖം തിളങ്ങും. മുഖത്തെ പാടുകളും വടുക്കളും മാറാനും ഇത് നല്ലതാണ്.
ഐസ് വെള്ളത്തിലിട്ട് മുഖം അതില്‍ അല്പസമയം താഴ്ത്തി വയ്ക്കുക. ഇങ്ങനെ ചെയ്താല്‍ കണ്ണുകളിലേയും കണ്തടത്തിലേയും വീര്‍പ്പ് മാറിക്കിട്ടും.



Click it and Unblock the Notifications
