Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
വീട്ടിലുണ്ടാക്കാം, ഹെര്‍ബല്‍ ഫേഷ്യല്‍ ക്രീം

ഒരു മുട്ട വെള്ള, ഒരു സ്പൂണ്‍ പാല്, ഒരു സ്പൂണ്‍ തേന്‍, കാല് സ്പൂണ്‍ പുതിനയില, അല്ലെങ്കില്‍ തുളസിയില എന്നിവ നല്ലപോലെ മിക്സിയില്‍ ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കി മുഖത്തു തേയ്ക്കാം. 15 മിനിറ്റ് കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
ഒരു തക്കാളി, ഒരു സ്പൂണ്‍ നാരങ്ങാനീര്, ഒരു സ്പൂണ്‍ ഓട്സ്, തുളസി എന്നിവ കൂട്ടിച്ചേര്‍ത്തും ഹെര്‍ബല്‍ ഫേസ് മാസ്കായി ഉപയോഗിക്കാം.
കുക്കുമ്പര്‍ ഫേഷ്യലും ഹെര്‍ബല്‍ ഫേഷ്യലില്‍ തന്നെ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. കുക്കുമ്പര്‍ തൊലി കളഞ്ഞ് മിക്സിയില്‍ അടിച്ച് ജ്യൂസെടുക്കുക. ഇത് നാരങ്ങാനീര്, തേന്‍ എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടാം. വരണ്ട ചര്‍മമാണെങ്കില്‍ അല്പം പാല്‍പ്പാടയും ചേര്‍ക്കാം. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
മുള്‍ത്താണി മിട്ടിയ്ക്കൊപ്പം നാരങ്ങാനീര്, തേന്‍, പനിനീര് എന്നിവ ചേര്‍ത്തും ഹെര്‍ബല്‍ ഫേഷ്യല്‍ ക്രീം ഉണ്ടാക്കാം.



Click it and Unblock the Notifications
