Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മറുകുകള്‍ കളയാം, എളുപ്പത്തില്‍

മറുകുള്ളിടത്ത് ഐസ് പാക്ക് കൊണ്ട് ഉരസുന്നത് മറുകുകള്‍ മങ്ങിപ്പോകാന്‍ സഹായിക്കും. ഒരു കഷ്ണം തുണിയില്‍ ഐശ് ക്യൂബ് പൊതിഞ്ഞ് മറുകുള്ളിടത്ത് ദിവസവും അഞ്ചു മിനിറ്റ് വീതം ഉരസുക.
ഒലീവ് ഓയില്‍ കൊണ്ട് മറുകുള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യുന്നതും മറുകിന്റെ നിറം കുറയ്ക്കും. 10 മിനിറ്റെങ്കിലും ഇങ്ങനെ ചെയ്യണം.
വൈറ്റമിന്‍ ഇ ഓയില്‍ മറുകുള്ളിടത്ത് മസാജ് ചെയ്യുന്നത് നല്ലതാണ്. ഇതിന് ആന്റി ഓക്സിഡൈസിംഗ് ഗുണങ്ങളുണ്ട്. വൈറ്റമിന്‍ ഇ ഓയില്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കുന്നതും മറുകു കുറയാന്‍ സഹായിക്കും.
ചെറുനാരങ്ങ നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. അതുകൊണ്ടു തന്നെ മറുകുകള്‍ കളയാന്‍ ഇവ സഹായിക്കും. തക്കാളി ജ്യൂസിനും ഇതേ ഗുണമുണ്ട്. ഇവ രണ്ടും മറുകുള്ളിടത്ത് ദിവസവും പുരട്ടി മസാജ് ചെയ്യുക.
ചുണ്ണാമ്പും മറുകുകളുടെ നിറം കുറയ്ക്കാന്‍ സഹായിക്കും. ഒരു നുള്ളു ചുണ്ണാമ്പ് മറുകുകളുടെ മുകളില്‍ വയ്ക്കുക. ദിവസവും ഇത് ആവര്‍ത്തിച്ചാല്‍ ഗുണം ലഭിക്കും.



Click it and Unblock the Notifications
