Latest Updates
-
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ!
സൗന്ദര്യം മഞ്ഞള്‍ വഴിയും

അല്പം മഞ്ഞള്‍പ്പൊടി കടലമാവുമായി ചേര്‍ത്ത് അതിലേക്ക് പാല്, തേന്‍ എ്ന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക, ഇത് മുഖം കഴുകിത്തുടച്ച് ഈറനോടു കൂടി മുഖത്തിടുക. അല്പനേരം കഴിഞ്ഞ് ചൂടുവെള്ളത്തില്‍ കഴുകിക്കളയാം. സണ്‍ടാന്‍ മാറ്റാന്‍ പറ്റിയ ഒന്നാന്തരം ഫേസ് പാക്കാണിത്.
അര സ്പൂണ്‍ മഞ്ഞള്‍പ്പൊടി ഒരു സ്പൂണ്‍ തൈരില്‍ ചേര്‍ത്ത് മുഖത്തു തേക്കുക. ഇത് മുഖം വൃത്തിയാക്കുകയും ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയും ചെയ്യും.
മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി, പാല് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തു പുരട്ടാം. ഉണങ്ങിയ ശേഷം കഴുകിക്കളയുക.
തേനും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് മുഖത്തെ ചുളിവുകള്‍ അകറ്റാനുള്ള നല്ലൊരു വഴിയാണ്.
കസ്തൂരിമഞ്ഞള്പ്പൊടിയായിരിക്കും ചര്‍മത്തിന് കൂടുതല്‍ നല്ലത്. കറി ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന മഞ്ഞള്‍പ്പൊടി അത്ര സുരക്ഷിതമല്ല. ഉണങ്ങിയ മഞ്ഞള്‍ പൊടിച്ചും ഉപയോഗിക്കാം.



Click it and Unblock the Notifications
