Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
'ഉപ്പിട്ട്' ഫേസ് സ്ക്രബര്‍

അഞ്ച് സ്പൂണ്‍ ബദാം ഓയിലെടുത്ത് അതിലേക്ക് അര സ്പൂണ്‍ ഉപ്പു ചേര്‍ക്കണം. ഇത് മുഖത്തു പുരട്ടി നല്ലപോലെ സ്ക്രബ് ചെയ്യാം.
ഉപ്പും തേനും കലര്‍ത്തിയാലും നല്ല സ്ക്രബറാണ്. മുഖത്തെ മൃതചര്മമകറ്റാനും സണ്‍ ടാന്‍ മാറ്റാനും ഇത് നല്ലൊരു സ്ക്രബറാണ്.
നാരങ്ങാനീരില്‍ ഉപ്പും അല്പം ബദാം ഓയിലും ചേര്‍ത്ത് സ്ക്രബറുണ്ടാക്കാം. നാരങ്ങാനീര് ചര്‍മത്തെ വരണ്ടതാക്കുമെന്നതു കൊണ്ടാണ് ബദാം ഓയില്‍ ചേര്‍ക്കുന്നത്. പകരം ഒലീവ് ഓയിലായാലും മതി.
രണ്ടു സ്പൂണ്‍ ഓട്സ് പൊടിച്ചത്, ഒരു നുള്ള് ഉപ്പ്, രണ്ട് സ്പൂണ്‍ നാരങ്ങാനീര്, അല്പം ബദാം ഓയില്‍ എന്നിവ ചേര്‍ത്തും സ്ക്രബറുണ്ടാക്കാം. ഇത് മുഖത്ത് പുരട്ടി സ്ക്രബ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
ഇത്തരം സ്ക്രബറുകളില്‍ ഉപ്പ് അധികമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവ ഉപയോഗിക്കുമ്പോള്‍ ചര്‍മത്തിന് ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതകളുണ്ടെങ്കില് പിന്നീട് ഉപയോഗിക്കരുത്.



Click it and Unblock the Notifications
