Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചര്‍മസംരക്ഷണത്തിന് പഞ്ചസാരയും

മുഖക്കുരുവുള്ളവര്‍ക്ക് ഉപയോഗിക്കുവാന്‍ പറ്റിയ സ്ക്രബറാണ് പഞ്ചസാര. പഞ്ചസാരയും നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടാം. മുഖത്തു സ്ക്രബ് ചെയ്യുമ്പോള്‍ പഞ്ചസാര അലിയുന്നതു കൊണ്ട് മുഖക്കുരു പൊട്ടുമെന്ന ഭയം വേണ്ട. നാരങ്ങാനീരാകട്ടെ, മുഖക്കുരു മാറാനുള്ള പ്രകൃതിദത്ത മാര്‍ഗവുമാണ്.
വരണ്ട ചര്‍മമുള്ളവര്‍ക്ക് നാരങ്ങാനീരിന് പകരം ഒലീവ് ഓയില്‍ ഉപയോഗിക്കാം. ഇതിനൊപ്പം അല്പം തേന്‍ ചേര്‍ക്കുന്നത് നന്നായിരിക്കും.
പഞ്ചസാരയും റോസ്മേരി ഓയിലും കൂട്ടിച്ചേര്‍ത്ത് സ്ക്രബറുണ്ടാക്കാം. റോസ്മേരി ഓയിലിന് പകരം വെളിച്ചെണ്ണ, ബദാം ഓയിലും ഉപയോഗിക്കാം.
രണ്ടു സ്പൂണ്‍ കാപ്പിപ്പൊടിയും ഒരു സ്പൂണ്‍ പഞ്ചസാരയും ചേര്‍ത്ത് മുഖത്തു തേയ്ക്കാം. ചര്‍മത്തിന്റെ കരുവാളിപ്പ് മാറ്റുന്നതിന് ഇത് നല്ലതാണ്.
വേനല്‍ക്കാലത്തെ സണ്‍ടാന്‍ മാറ്റാന്‍ പഞ്ചസാര, തൈര്, തേന്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന മിശ്രിതം നല്ലതാണ്.



Click it and Unblock the Notifications
