Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കണ്‍തടത്തിലെ കറുപ്പകറ്റണോ?

വൈറ്റമിന്‍ ഇ, ബദാം ഓയില്‍ തുടങ്ങിയവ കൊണ്ട് കണ്ണിന് ചുറ്റും മസാജ് ചെയ്യുന്നത് നല്ലതാണ്. വളരെ മൃദുവായി വേണം മസാജ് ചെയ്യാന്‍. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുകയും കണ്‍തടത്തിലെ കറുപ്പു കുറയ്ക്കുകയും ചെയ്യും.
ഉരുളക്കിഴങ്ങ്, വെള്ളരിക്കാ എന്നിവയുടെ നീര് കണ്ണിന് ചുറ്റും പുരട്ടുന്നത് നല്ലതാണ്. ഇവ കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞും കണ്ണിന് മുകളില്‍ വയ്ക്കാം.
വൈറ്റമിന്‍ എ, ഇ എന്നിവ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്ക്കണം. ഇലക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
പഞ്ഞി പനിനീരില്‍ മുക്കി കണ്ണിന് മുകളില്‍ വയ്ക്കുന്നതും നല്ലതാണ്. ടീ ബാഗും ഇങ്ങനെ ഉപയോഗിക്കാം.
ധാരാളം വെള്ളം കുടിയ്ക്കുക. ആരോഗ്യപരമായ പ്രശ്നമാണ് ഇതെങ്കില്‍ വെള്ളം ഏറ്റവും നല്ല പരിഹാരമാണ്.
ഭക്ഷണത്തില്‍ ഉപ്പു കുറയ്ക്കുന്നത് കണ്ണുകളുടെ സൗന്ദര്യത്തിന് നല്ലതാണ്. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തുകയും ഇത് തൂങ്ങിയ കണ്ണുകള്‍ക്കും കറുത്ത പാടുകള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.
ഉറക്കക്കുറവാണ് കറുത്ത പാടുകള്‍ക്ക് കാരണമെങ്കില്‍ പരിഹാരം നല്ല ഉറക്കം തന്നെ.
ചര്‍മാരോഗ്യം മെച്ചപ്പെടുത്താനുള്ള വ്യായാമങ്ങളുണ്ട്. ഇവ ശീലിക്കുക. യോഗയിലെ പ്രാണായാമം തുടങ്ങിയവ ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
കടുത്ത വെയിലത്ത് ഇറങ്ങുന്നത് ഒഴിവാക്കുക. ഇങ്ങനെ പോകണമെങ്കില്‍ സണ്‍ഗ്ലാസ് ഉപയോഗിക്കുക.



Click it and Unblock the Notifications
