Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചര്‍മസംരക്ഷണത്തിന് തേങ്ങാപ്പാല്‍
Skin Care
oi-Saritha
By Veena

നാളികേരപ്പാല് വരണ്ട ചര്‍മത്തിന് ചേര്‍ന്ന നല്ലൊരു മോയിസ്ചറൈസറാണ്. വരണ്ട ചര്‍മമാണെങ്കില്‍ നാളികേരപ്പാല് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയാം. ഒരു കപ്പ് നാളികേരപ്പാലും അരക്കപ്പ് പനിനീരും ഇളംചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുളിച്ചാല്‍ ചര്‍മത്തിന്റെ വരള്‍ച്ച മാറിക്കിട്ടും.
നാളികേരപ്പാല്, ബദാം പൊടിച്ചത്, തേന്‍ എന്നിവ ചേര്‍ത്ത മിശ്രിതം സൗന്ദര്യസംരക്ഷണത്തിന് പറ്റിയ മാര്‍ഗമാണ്.
സൂര്യാഘാതത്തിന് പരിഹാരമായും നാളികേരപ്പാല് ഉപയോഗി്ക്കാം. സണ്‍ബേണ്‍ ഉണ്ടായ സ്ഥലത്ത് ഇത് നേരിട്ടു പുരട്ടാം.
സോറിയാസിസ്, ഡെര്‍മറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് പരിഹാരമായും നാളികേരപ്പാല് ഉപയോഗിക്കാനാവും. ഇതിലെ ഫാറ്റി ആസിഡ് ചര്മത്തിന്ല് നിന്നും അണുബാധയുണ്ടാക്കുന്ന ബാക്ടീരിയയെ നീക്കും.
നാളികേരപ്പാലും രക്തചന്ദനപ്പൊടിയും കൂട്ടിച്ചേര്‍ത്ത് ചര്‍മത്തില്‍ തേക്കുന്നതും നല്ലതാണ്.
Comments
English summary
ചര്‍മസംരക്ഷണത്തിന് തേങ്ങാപ്പാല്‍ | Coconut Milk Skincare, Moisturiser, Beauty, Sunburn, സൗന്ദര്യം, ചര്‍മം, മോയിസ്ചറൈസര്‍, തേങ്ങാപ്പാല്‍, തേന്‍, ബദാം, പനിനീര്, സൂര്യാഘാതം,
Story first published: Saturday, March 10, 2012, 15:08 [IST]
Other articles published on Mar 10, 2012



Click it and Unblock the Notifications
