Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
കാല്പാദത്തിന് സംരക്ഷണം വേണം
Skin Care
oi-Saritha
By Veena

ചെരിപ്പുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം. കട്ടിയുള്ള, മൃദുവല്ലാത്ത ചെരിപ്പുകള്‍ കാല്‍പാദത്തിലെ ചര്‍മത്തേയും കട്ടികൂടിയതാക്കും. മൃദുവായ ചെരിപ്പുകള്‍ തെരഞ്ഞെടുക്കുക.
ഇളം ചൂടുവെള്ളത്തില്‍ ഉപ്പ്, ചെറുനാരങ്ങാ നീര് എന്നിവ കലര്‍ത്തി കാല്പാദങ്ങള് ഇറക്കി വയ്ക്കണം. ഇത് പാദത്തിലെ ചര്‍മം കൂടുതല്‍ മൃദുവാക്കും.
ഉപ്പുറ്റി പ്യൂമിക് സ്റ്റോണ്‍ കൊണ്ട് ഉരച്ചു കഴുകുക. പാദം വെള്ളത്തില്‍ ഇറക്കി വച്ച ശേഷം പ്യൂമിക് സ്റ്റോണ്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
രാത്രി കിടക്കുന്നതിന് മുന്‍പ് കാല്പാദത്തിലും ഉപ്പൂറ്റിയിലും മോയിസ്ചറൈസര്‍ പുരട്ടുന്നത് നന്നായിരിക്കും. ഇത് ചര്‍മം മൃദുവാക്കും. പെട്രോളിയം ജെല്ലി പുരട്ടുന്നതും ഗുണം ചെയ്യും. സോക്സ് ധരിച്ചു കിടക്കുന്നതും നല്ലതാണ്.
പുറത്തുപോയി വന്ന ശേഷം കാല്പാദം വൃത്തിയായി കഴുകാന്‍ മറക്കരുത്. അഴുക്കും പൊടിയും പാദഭംഗി നശിപ്പിക്കും.
Comments
English summary
കാല്പാദത്തിന് സംരക്ഷണം വേണം | Beauty, Skincafe, Summer Feet Care, Sandals, സൗന്ദര്യം, ചര്‍മസംരക്ഷണം, കാല്പാദം, ഉപ്പുറ്റി, ചെരിപ്പ്, ഉപ്പ്, ചെറുനാരങ്ങാനീര്, പ്യൂമിക് സ്റ്റോണ്‍
Story first published: Tuesday, March 6, 2012, 14:35 [IST]
Other articles published on Mar 6, 2012



Click it and Unblock the Notifications
