Latest Updates
-
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും
സിപിംള്‍ പിംപിള്‍ ട്രീന്റ്മെന്റ്

വെള്ളരിക്കാ നീര് നാരങ്ങാനീരുമായി ചേര്‍ത്ത് മുഖത്തു പുരട്ടി നോക്കൂ. മുഖക്കുരവുണ്ടെങ്കില് കുറയും. അടുപ്പിച്ചു ചെയ്താന്‍ മുഖത്തെ പാടുകളും മാറും.
മുഖക്കുരുവിന് ടൂത്ത് പേസ്റ്റും നല്ല ചികിത്സയാണ്. മുഖക്കുരുവിന് മുകളില്‍ ടൂത്ത്പേസ്റ്റ് പുരട്ടി പിറ്റേന്ന് കാലത്ത് കഴുകിക്കളയാം.
നാരങ്ങാനീരും പനിനീരും തുല്യഅളവില്‍ എടുത്ത് മുഖത്തു പുരട്ടാം. മുഖക്കുരു കുറയും. മുഖത്തെ പാടുകളും കുറയും.
കര്‍പ്പൂരതുളസി, കൃഷ്ണതുളസി എന്നിവ മുഖക്കുരുവിന് പറ്റിയ നല്ല മരുന്നാണ്. ഇവയുടെ നീര് മുഖത്തു പുരട്ടാം.
വെള്ളത്തില്‍ ആര്യവേപ്പിലയിട്ട് ആവി പിടിക്കുന്നത് മുഖക്കുരു മാറാന്‍ നല്ലതാണ്.
പഴുത്ത തക്കാളി ഉടച്ച് മുഖത്തു പുരട്ടുന്നത് മുഖത്തെ പാടുകള്‍ അകറ്റും. ചര്‍മം മൃദുവാകുകയും ചെയ്യും. പപ്പായയും ഇതുപോലെ ഉപയോഗിക്കാം.
ആപ്പിളിന്റെ പള്‍പ്പും തേനും കൂട്ടിച്ചേര്‍ത്ത് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു മാറും. മുഖത്തെ പാടുകള്‍ കുറയുകയും ചെയ്യും.
കറ്റാര്‍ വാഴ മുഖക്കുരുവിനും പാടുകള്‍ക്കും പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്.



Click it and Unblock the Notifications
