Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സണ്‍ടാന്‍ മാറാന്‍ ഒലീവ് ഓയില്‍

കുളി കഴിഞ്ഞ ശേഷം അല്പം ഒലീവ് ഓയില്‍ ദേഹത്തു പുരട്ടി നോക്കൂ. ചര്‍മത്തിന്റെ വരള്‍ച്ച മാറും. നല്ലൊരു മോയിസ്ചറൈസറിന്റെ ഗുണം ലഭിയ്ക്കുകയും ചെയ്യും.
ചര്‍മത്തില്‍ കറുത്ത് കുത്തുകളുണ്ടെങ്കില് കുളിയ്ക്കുന്നതിന് മുന്‍പ് അല്പം ഒലീവ് ഓയില്‍ പുരട്ടി മസാജ് ചെയ്യാം. ഇവ മാറിക്കിട്ടും.
ഒലീവ് ഓയില്‍ മുഖത്തും കഴുത്തിലും പുരട്ടി ആവി പിടിയ്ക്കുന്നത് സണ്‍ടാന്‍ മാറാന്‍ നല്ലതാണ്. ചര്‍മസുഷിരങ്ങള്‍ തുറക്കുകയും ചര്‍മത്തില്‍ വായുപ്രവാഹമുണ്ടാവുകയും ചെയ്യും.
ഒലീവ് ഓയില്‍ ചന്ദനപ്പൊടിയുമായി ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മത്തിന് നല്ലതാണ്. ഇത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
പഞ്ചസാരയും ഒലീവ് ഓയിലും കൂട്ടിച്ചേര്‍ത്ത് നല്ല സ്ക്രബറായി ഉപയോഗിക്കാം. അഞ്ചു മിനിറ്റ് ഇതു കൊണ്ട് സ്ക്രബ് ചെയ്തശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
ഒലീവ് ഓയില്‍ കൊണ്ട് ഇത്തരം പരീക്ഷണങ്ങള്‍ നടത്തിനോക്കൂ. സൗന്ദര്യമേറുന്നത് തിരിച്ചറിയാം.



Click it and Unblock the Notifications
