Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കത്രീനയുടെ സൗന്ദര്യരഹസ്യം അറിയൂ

വെള്ളത്തില്‍ തുടങ്ങുന്നതാണ് കത്രീനയുടെ സൗന്ദര്യരഹസ്യമെന്നു പറയാം. നാലു ഗ്ലാസ് വെള്ളം കുടിച്ചാണ് കത്രീന ദിവസം തുടങ്ങുക. നല്ല ചര്‍മത്തിന് വെള്ളത്തിന്റെ പ്രാധാന്യം മനസിലായില്ലേ.
സ്കിന്‍ മോയിസ്ചറൈസറായി ആപ്രിക്കോട്ട് ഓയിലും കത്രീന ഉപയോഗിക്കാറുണ്ട്.
ലളിതമായ മേക്കപ്പാണ് കത്രീനക്കിഷ്ടം. എന്നാല്‍ ഉറങ്ങുന്നതിന് മുന്‍പ് മുഖത്തെ എല്ലാ മേക്കപ്പും മാറ്റാറുമുണ്ട്.
മിനറല്‍ മഡ് ഫേസ് പായ്ക്കാണ് അത്യാവശ്യങ്ങളില്‍ ഉപയോഗിക്കാറ്. മുഖം പെട്ടെന്ന് ക്ലീന്‍ ചെയ്യാന്‍ ഇത് സഹായിക്കുമത്രെ.
മസ്കാര ഉപയോഗിച്ച് കണ്ണും കണ്പീലികളും ഭംഗിയാക്കുന്നത് കണ്ണുകളുടെ ഭംഗി എടുത്തുകാണിക്കുമെന്ന് കത്രീനയുടെ അഭിപ്രായം. പാര്‍ട്ടികളിലും സിനിമയിലും മസ്കാര അതുകൊണ്ടുതന്നെ കത്രീന ഉപയോഗിക്കാറുമുണ്ട്.
ശരീരസൗന്ദര്യം പ്രധാനമായതു കൊണ്ടുതന്നെ വ്യായാമവും ഈ സുന്ദരി മുടക്കാറില്ല. ജോഗിംങ്, സ്വിമ്മിംഗ്, ജിം തുടങ്ങിയ വ്യായമമുറകളും കത്രീന ചെയ്യാറുണ്ട്്.



Click it and Unblock the Notifications
