Latest Updates
-
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം! -
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം; ചർമ്മത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ അനിവാര്യം -
വയറിലെ വീക്കം കുറച്ച് ക്യാമറയ്ക്ക് മുന്നിൽ തിളങ്ങാം; 24 മണിക്കൂർ കൊണ്ട് മാറ്റം വരുത്താൻ ഈ ടിപ്പുകൾ
സൂര്യാഘാതത്തിന് പരിഹാരവുമുണ്ട്

കടുത്ത വെയില് ചര്മത്തിനേല്പ്പിക്കുന്ന പ്രശ്നങ്ങളും കുറച്ചൊന്നുമല്ല. ക്യാന്സര് പോലുള്ള രോഗങ്ങള്ക്ക് പോലും ഇത് വഴിവയ്ക്കും. ശരീരത്തിലുണ്ടാകുന്ന ടാന് അഥവാ കരുവാളിപ്പ് മറ്റൊരു പ്രശ്നം.
ചര്മത്തെ വെയിലില് നിന്ന് സംരക്ഷിക്കാന് സണ്സ്ക്രീന് ലോഷനുകള് ഒരുപരിധി വരെ ഗുണം ചെയ്യും. ഇവയല്ലാതെ ഇതിനായി ചെയ്യാവുന്ന ചില പരിഹാരമാര്ഗങ്ങളുണ്ട്.
കറ്റാര്വാഴയുടെ ജെല് സൂര്യാഘാതം മൂലമുള്ള കരുവാളിപ്പ് തടയാന് നല്ലൊരു വഴിയാണ്. ഇതെടുത്ത് കരുവാളിച്ച ഭാഗത്ത് പുരട്ടുക.
തൈര്, ബാര്ലി, മഞ്ഞള്പ്പൊടി തുടങ്ങിയവ കൂട്ടിച്ചേര്ത്ത് സൂര്യാഘാതമുണ്ടായ ഭാഗത്ത് പുരട്ടാം.
തണുപ്പിച്ച ടീ ബാഗുകള് കരുവാളിപ്പ് മാറ്റും.
ഉരുളക്കിഴങ്ങ്, കുക്കുമ്പര് എന്നിവ അരച്ച് കരുവാളിപ്പു വന്ന ഭാഗത്ത് ഇടുക. ആശ്വാസം ലഭിക്കും.
ഐസ്ബാഗ് സൂര്യാഘാതമേറ്റ ഭാഗത്ത് വയ്ക്കുന്നത് നല്ലതാണ്.
ലാവെന്ഡര്, വൈറ്റമിന് ഇ ഓയില് എന്നിവ ടാന് മാറ്റാന് നല്ലതാണ്.
മുട്ടവെള്ള, തേന്, പാല്, ഒലീവ് ഓയില് എന്നിവയുടെ കൂടെ ബാര്ലിപ്പൊടിയോ ഗോതമ്പു പൊടിയോ കലര്ത്തി സൂര്യാഘാതം ഏറ്റ ഭാഗത്തിടാം. കരുവാളിപ്പ് കുറഞ്ഞു കിട്ടും.



Click it and Unblock the Notifications
