Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ആണിനും വേണ്ടേ നാച്വറല്‍ സ്കിന്‍?

എന്നാല്‍ പ്രകൃതിദത്ത മാര്‍ഗങ്ങളോട് മലയാളിക്ക് എപ്പോഴും ഒരു മമതയുണ്ടെന്നതാണ് സത്യം. അത് ഭക്ഷണമായാലും, സൗന്ദര്യമായാലും. പുരുഷന് പറ്റിയ ചില സൗന്ദര്യസംരക്ഷണ സൂത്രങ്ങള്‍ അറിയൂ, അതും പ്രകൃതിദത്തം.
ഷേവ് ചെയ്ത ശേഷം തേന്‍ മുഖത്തു പുരട്ടിയാല്‍ ഷേവിംഗ് അസ്വസ്ഥകള്‍ മാറുവാന്‍ നല്ലതാണ്. പത്തു മിനിറ്റിന് ശേഷം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
പുരുഷന്റെ മുഖചര്‍മത്തിന് പൊതുവെ കട്ടി കൂടുതലാണ്. ചര്‍മം മൃദുവാക്കാന്‍ ഓട്സ് വെള്ളത്തില്‍ കലക്കി അരച്ച് മുഖത്തു പുരട്ടാം. മുഖത്തെ മൃതചര്‍മം അകറ്റുവാനും ചര്‍മസുഷിരങ്ങള്‍ തുറക്കുവാനും ഇത് വളരെ നല്ലതാണ്.
ബട്ടര്‍ ഫ്രൂട്ട് ഉടച്ച് മുഖത്തു പുരട്ടുന്നത് മുഖം മൃദുവാക്കുവാന്‍ നല്ലതാണ്. സണ്‍ടാന്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സണ്‍സ്ക്രീന്‍ പുരട്ടാനും മറക്കരുത്.
ആപ്പിള്‍ സിഡാര്‍ വിനെഗര്‍ കുളിയ്ക്കുന്ന വെള്ളത്തിലൊഴിച്ചാല്‍ വിയര്‍പ്പുനാറ്റം മാറിക്കിട്ടും.
സോക്സ്, ഷൂസ് എന്നിവ ധരിക്കുന്നതിന് മുന്‍പ് കാല് ഒരു നുള്ളു ബേക്കിംഗ് സോഡയിട്ട വെള്ളത്തില്‍ ഇറക്കിവച്ചാല്‍ വിയര്‍ക്കുന്നതും ദുര്‍ഗന്ധമുണ്ടാകുന്നതും തടയും.
ഗ്ലൗസുകള്‍ കയ്യിലിടുന്നവരാണെങ്കില് ഇവ ധരിക്കുന്നതിന് മുന്‍പ് അല്പം ഒലീവ് ഓയില്‍ കൈകളില്‍ പുരട്ടിയാല്‍ നല്ലതാണ്.



Click it and Unblock the Notifications
