Latest Updates
-
സർവ്വാർത്ഥ സിദ്ധി യോഗം 2026: ഈ സമയത്ത് എന്ത് ചെയ്യണം? അബദ്ധങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലി മുഹൂർത്ത് ട്രേഡിംഗ്: നഷ്ടം ഒഴിവാക്കാൻ നിക്ഷേപകർ അറിയേണ്ട പ്രധാന കാര്യങ്ങൾ -
ദീപാവലിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം വരാൻ ചെയ്യേണ്ടത് ഇതാണ് -
ധൻതേരാസ് 2026: സ്വർണ്ണം വാങ്ങുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്, ശുഭമുഹൂർത്തം ഇങ്ങനെ കണ്ടെത്താം -
ബുധമാന്ദ്യം: ദീപാവലി ഷോപ്പിംഗിലും പണമിടപാടുകളിലും ഈ കരുതൽ നടപടികൾ മറക്കരുത് -
നവംബർ 7: ചന്ദ്രൻ തുലാം രാശിയിലേക്ക്; ധൻതേരസ് ഷോപ്പിംഗിന് ഈ സമയം ഏറ്റവും ഉചിതം -
ശുക്രൻ കന്നി രാശിയിൽ വക്രഗതിയിൽ: 12 രാശിക്കാർക്കും നിർണ്ണായക സമയം, ധൻതേരസ് ഷോപ്പിംഗിൽ ഈ തെറ്റുകൾ വരുത്തരുത്! -
കാർത്തിക അമാവാസി 2026: ലക്ഷ്മി പൂജ സമയം കൃത്യമായി അറിയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവംബർ 6: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവംബർ 6 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് എങ്ങനെ?
മോയിസ്ചറൈസറുകള് വാങ്ങുമ്പോള്‍ ശ്രദ്ധിക്കൂ

പാരാബെന്‍ ഇല്ലാത്ത മോയിസ്ചറൈസര്‍ വാങ്ങി ഉപയോഗിക്കുക. ഇത് സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓയില്‍ ഫ്രീ ഉല്പന്നങ്ങള് വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ എണ്ണമയം ചര്‍മസുഷിരങ്ങള്‍ അടക്കും. ക്ലെന്‍സിംഗ് ഗുണങ്ങള്‍ അടങ്ങിയ ഉല്പന്നങ്ങള് നോക്കി വാങ്ങുക. റെറ്റിനോള്‍, ആല്‍ഫ ഹൈഡ്രോക്സി ആസിഡ്, സാലിസൈക്ലിക് ആസിഡ് എന്നിവ അടങ്ങിയവയായിരിക്കും കൂടുതല്‍ നല്ലത്.
എണ്ണമയമുളള ചര്‍മമുള്ളവര്‍ക്ക് വാട്ടര്‍ ബേയ്സ് ക്രീമുകളായിരിക്കും നല്ലത്. വരണ്ട ചര്‍മമുള്ളവര്‍ക്ക് കൂടുതല്‍ കട്ടിയുള്ള തരം ക്രീമുകളായിരിക്കും നല്ലത്. സണ്‍സ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ എസ്പിഎഫ് അംശം കൂടുതല്‍ ഉള്ളവ നോക്കിയെടുക്കുക.
ക്രീമുകള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ചര്‍മരോഗവിദഗ്ധന്റെ അഭിപ്രായം തേടുന്നത് നന്നായിരിക്കും.
മോയിസ്ചറൈസറുകള് തീയതി കഴിഞ്ഞ് ഉപയോഗിക്കരുത്. ഫലം തരില്ലെന്നു മാത്രമല്ലാ, ചിലപ്പോള്‍ അലര്‍ജി ഉണ്ടാക്കുകയും ചെയ്യും.



Click it and Unblock the Notifications
