Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ചര്‍മത്തിന് വെളുപ്പുവേണമെങ്കില്

ഓറഞ്ച് ചര്‍മത്തിന് നിറം നല്കുന്ന കാര്യത്തില്‍ ഒന്നാമനാണ്. ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് തൈരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്ലെങ്കില്‍ ഓറഞ്ച് തൊലി അരച്ച് തൈരില്‍ ചേര്‍ത്ത് ഉപയോഗിക്കാം. വെളുക്കും.
മഞ്ഞള്‍പ്പൊടി നാരങ്ങാനീരും തൈരും ചേര്‍ത്ത് മുഖത്തു പുരട്ടിയാലും നിറം ലഭിക്കും. ഇത് സ്ഥിരം ചെയ്യുന്നത് കാര്യമായ വ്യത്യാസങ്ങള്‍ വരുത്തും.
ഉരുളക്കിഴങ്ങും നല്ലൊരു ബ്ലീച്ചിംഗ് ഏജന്റാണ്. ഉരുളക്കിഴങ്ങ് അരച്ച് മുഖത്തു പുരട്ടിയാല്‍ നിറം വര്‍ദ്ധിക്കും.
വെള്ളരിക്കാനീരും തേനും ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.
ബദാം അരച്ച് പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് നിറം കൂട്ടും. മുഖത്ത് കറുത്ത പാടുകളുണ്ടെങ്കില്‍ മാറുകയും ചെയ്യും.
ഇത്തരം മാര്‍ഗങ്ങള്‍ കറുപ്പിനെ പൂര്‍ണമായും വെളുപ്പാക്കില്ലെങ്കിലും പ്രയോജനമുണ്ടാകുമെന്നത് തീര്‍ച്ച. ചര്‍മത്തിനും ഇവ വളരെ നല്ലതാണ്.



Click it and Unblock the Notifications
