Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
എണ്ണമയമുള്ള ചര്‍മത്തിന് പരിഹാരം

മുഖം ദിവസവും രണ്ടോ മൂന്നോ തവണമയെങ്കിലും കഴുകി വൃത്തിയാക്കണം. വീര്യം കുറഞ്ഞ സോപ്പോ പയറുപൊടിയോ ഉപയോഗിക്കാം.
മുഖത്ത് സ്ക്രബ് ചെയ്യുന്നത് നല്ലതാണ്. ഇത് ചര്‍മത്തിലെ അഴുക്കു നീക്കുവാനും ചര്‍മകോശങ്ങള്‍ക്ക് ഓക്സിജന്‍ ലഭിക്കുവാനും സഹായിക്കും.
മുഖത്ത് പുരട്ടുന്ന മോയിസ്ചറൈസര്‍ എണ്ണമയമുള്ളതാവരുത്. മോയിസ്ചറൈസര്‍ പുരട്ടിയാല്‍ എണ്ണമയം അധികമാണെന്നു തോന്നുകയാണെങ്കില്‍ ഒരു പഞ്ഞി കൊണ്ട് പതുക്കെ തുടക്കാം.
വെള്ളരിക്കാ നീരും നാരങ്ങാനീരും ചേര്‍ത്ത് പുരട്ടുന്നത് എണ്ണമയമുള്ള ചര്‍മത്തിന് നല്ലതാണ്. വെള്ളരിക്ക തക്കാളി ചേര്‍ത്ത് അരച്ചിടുന്നതും ഗുണം ചെയ്യും.
മുട്ടവെള്ളയും എണ്ണമയമുള്ള ചര്‍മത്തിന് യോജിച്ചതാണ്. ഇത് മുഖത്തു പുരട്ടി ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
മുള്‍ത്താണി മിട്ടി പുരട്ടുന്നത് മുഖത്തെ എണ്ണമയം നീക്കുകയും ചര്‍മത്തിന് മാര്ദവമുണ്ടാക്കുകയും ചെയ്യും.
ആപ്പിള്‍, നാരങ്ങാനീര് തുല്യഅളവിലെടുത്ത് മുഖത്തു പുരട്ടുന്നത് നല്ലതാണ്. ഇത് 15 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
പനിനീരും തുളസിനീരും തുല്യഅളവിലെടുത്ത് പുരട്ടുന്നതും നല്ലതാണ്.
എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇതിന് ചേര്‍ന്ന ക്രീമുകളും ലോഷനുകളും തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
