Latest Updates
-
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ!
ഫേഷ്യല്‍ വീട്ടില്‍ ചെയ്യാം

തേന്‍ ആരോഗ്യത്തിന് മാത്രമല്ലാ, മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനും നല്ലതാണ്. ഒരു സ്പൂണ്‍ തേന്‍, ഒരു മുട്ടവെള്ള, ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഹണി ഫേഷ്യലിന് തുല്യമായ ഫലം നല്‍കും. ഇതിനൊപ്പം തൈരും വേണമെങ്കില്‍ ചേര്‍ക്കാം.
കുക്കുമ്പര്‍ ഫേഷ്യലിന് കുക്കുമ്പര്‍ അരയ്ക്കണം. ഇതില്‍ നാരങ്ങാനീര്, മുട്ട വെള്ള എന്നിവ ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം.
പഴുത്ത പഴം തൈരും ഒലീവ് ഓയിലും ചേര്‍ത്തിളക്കി മുഖത്തു പുരട്ടാം. ഇത് നല്ലൊരു ഫേഷ്യല്‍ രീതിയാണ്.
തക്കാളി ഉടച്ചത്, നാരങ്ങാനീര്, ഓട്സ് പൊടിച്ചത് എന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. ഇത് നല്ലൊരു ഫേഷ്യല്‍ രീതിയാണ്.
പപ്പായ ഫേഷ്യലില്‍ പഴുത്ത പപ്പായ ഉടച്ചതും തേനും ചേര്‍ത്ത് മുഖത്തു പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം.
സ്ട്രോബെറി നന്നായി ഉടച്ച് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നതും സൗന്ദര്യം വര്‍ദ്ധിപ്പിക്കും.
രാസവസ്തുക്കളുടെ ദോഷവശങ്ങള്‍ ഒഴിവാക്കാമെന്നതാണ് ഇത്തരം ഫേഷ്യലുകളുടെ ഗുണം.



Click it and Unblock the Notifications
