Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
വെളുക്കണമെങ്കില് വഴിയുണ്ട്
Skin Care
oi-Saritha
By Veena

ചന്ദനപ്പൊടി, ഓട്സ് പൊടിച്ചത് എന്നിവ പാല്, പനിനീര് എന്നിവയില്‍ ചേര്‍ത്ത് മുഖത്തു പുരട്ടണം. അരമണിക്കൂറിന് ശേഷം പനിനീരുപയോഗിച്ച് കഴുകിക്കളയണം.
വെള്ളരിക്ക, കുക്കുമ്പര്‍ എന്നിവയില്‍ ഏതിന്റെയെങ്കിലും നീരെടുത്ത് തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകാം.
ചന്ദനം മുഖത്തരച്ചിട്ടാല് തന്നെ നിറം വര്‍ദ്ധിക്കും. മുഖത്തെ പാടുകളും ഇല്ലാതാകും.
ബദാം അരച്ച് പാലില്‍ കലക്കി മുഖത്തിടുന്നത് നിറം വര്‍ദ്ധിക്കാന്‍ നല്ലതാണ്.
വൈറ്റമിനുകളും ധാതുക്കളും നിറം വര്‍ദ്ധിപ്പിക്കും. ഇവ അടങ്ങിയ പച്ചക്കറികളും ഫലങ്ങളും കഴിയ്ക്കുന്നതും നിറം വര്‍ദ്ധിക്കാന്‍ നല്ലതാണ്.
മഞ്ഞള്‍പ്പൊടി തൈരില്‍ കലക്കി മുഖത്തു തേയ്ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും പറ്റിയ മാര്‍ഗമാണ്.
Comments
English summary
വെളുക്കണമെങ്കില് വഴിയുണ്ട് | Beauty, Skincare, Fair, Rosewater, Turmeric, സൗന്ദര്യം, ചര്‍മം, നിറം, വെളുപ്പ്, ചന്ദനം, പനിനീര്
Story first published: Thursday, February 16, 2012, 16:09 [IST]
Other articles published on Feb 16, 2012



Click it and Unblock the Notifications
