Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
ചര്‍മസൗന്ദര്യം, ആണുങ്ങള് അറിഞ്ഞിരിക്കൂ

മുഖം വൃത്തിയാക്കി വയ്ക്കുന്നത് തന്നെ പ്രധാനം. ദിവസവും ചുരുങ്ങിയത് രണ്ടു തവണയെങ്കിലും മുഖം കഴുകണം. വീര്യം കുറഞ്ഞ സോപ്പോ മറ്റോ ഉപയോഗിക്കുന്നതും നന്ന്. കെമിക്കലുകള്‍ അടങ്ങിയ സോപ്പുകള്‍ക്കും ക്രീമുകള്‍ക്കും പകരം പ്രകൃതിദത്ത മാര്‍ഗങ്ങളായിരിക്കും കൂടുതല്‍ നല്ലത്.
മൃതചര്‍മം അകറ്റേണ്ടത് വളരെ പ്രധാനം. ഇതിന് മുഖം ആവി പിടിക്കുകയും സ്ക്രബ് ചെയ്യുകയും വേണം. ഫേസ് സ്ക്രബുകള്‍ ഉയോഗിക്കുമ്പോള്‍ കണ്‍തടവും കണ്‍പോളകളും ഒഴിവാക്കുകയും വേണം. ഷേവ് ചെയ്യുന്നതിന് മുന്‍പ് സ്ക്രബ് ചെയ്യുന്നത് ഷേവിംഗ് കൂടുതല്‍ എളുപ്പമാക്കും. റേസര്‍ കൊണ്ടുള്ള മുറിപ്പാടുകളും കുറയും.
ഷേവിംഗിന് ശേഷം മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യും. ആല്‍ക്കഹോള്‍ അടങ്ങിയ മോയിസ്ചറൈസറുകള് ഒഴിവാക്കുന്നതാണ് നല്ലത്. മോയിസ്ചറൈസറല്ലെങ്കില് ടോണര്‍ ഉപയോഗിക്കാം. എണ്ണമയമില്ലാത്ത മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
കണ്‍തടത്തിലെ ചര്‍മസംരക്ഷണത്തിന് അണ്ടര്‍ ഐ ക്രീമുകള്‍ ഉപയോഗിക്കാം. ചെറിയ അളവില്‍ ക്രീമെടുത്ത് വളരെ മൃദുവായി പുരട്ടാം. ഈ ഭാഗത്തെ ചര്‍മം വളരെ മൃദുവാണ്.



Click it and Unblock the Notifications
