Latest Updates
-
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം
ആവി പിടിക്കാം, സൗന്ദര്യം കൂടും
Skin Care
oi-Saritha
By Veena

ആവി പിടക്കുവാന് സ്റ്റീമര്‍ തന്നെ വേണമെന്നില്ല. അധികം വാവട്ടമില്ലാത്ത പാത്രത്തില്‍ വെള്ളം തിളപ്പിച്ചാലും മതി.
മുഖത്ത് ആദ്യം ക്ലെന്‍സര്‍ പുരട്ടണം. പാല്, തൈര് എന്നിവ പഞ്ഞിയില്‍ മുക്കി മുഖത്തു തേച്ചാലും മതി.
തലയിലൂടെ കട്ടി കൂടിയ തുണി മൂടിയിട്ട് ആവി മുഖത്തു കൊള്ളിക്കണം. ആവി പുറത്തുപോകാതിരിക്കാനാണ് തുണി കൊണ്ടു മൂടുന്നത്.
ആവി പിടിക്കാനുള്ള വെള്ളത്തില്‍ നാരങ്ങാനീരോ പനിരീരോ സുഗന്ധമുള്ള ഏതെങ്കിലും എണ്ണകളോ ചേര്‍ക്കാം. മുഖം നല്ലപോലെ വിയര്ത്തൊഴുകുന്നതു വരെ ആവി പിടിക്കണം.
പീന്നീട് തണുത്ത വെള്ളത്തില്‍ മുഖം കഴുകി ഏതെങ്കിലും മോയിസ്ചറൈസര്‍ പുരട്ടാം.
ആഴ്ചയില്‍ ഒരിക്കല്‍ ആവി പിടിക്കുന്നത് ആരോഗ്യമുള്ള ചര്‍മത്തിന് നല്ലതാണ്.
Comments
English summary
ആവി പിടിക്കാം, സൗന്ദര്യം കൂടും | Face Steam, Home, Skincare, Beauty parlour, Beautycare, Steamer, സൗന്ദര്യം, ചര്‍മസംരക്ഷണം
Story first published: Tuesday, February 14, 2012, 14:53 [IST]
Other articles published on Feb 14, 2012



Click it and Unblock the Notifications
