Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ബ്ലീച്ച് മുഖം പൊള്ളിച്ചെങ്കില്...
Skin Care
oi-Saritha
By Veena

ബ്ലീച്ച് അസ്വസ്ഥതയോ ചൊറിച്ചിലോ പൊള്ളലോ ഉണ്ടാക്കുകയാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് തണുത്ത വെള്ളത്തില്‍ മുഖം കഴുകുകയാണ്. ഈ ഭാഗത്ത് ഐസ് കൊണ്ട് തടവുന്നത് നല്ലതാണ്. കറ്റാര്‍വാഴയുടെ ജെല്ലും ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കും. കറ്റാര്‍ വാഴയുടെ ജെല്‍ ഐസ്ട്രേയില്‍ ഒഴിച്ച് കട്ടയാക്കി വയ്ക്കുന്നതും നല്ലതാണ്.
ചര്‍മത്തിന് അസ്വസ്ഥതയുണ്ടെങ്കില്‍ ഒരു കാരണവശാലും വെയിലത്തിറങ്ങരുത്. അസ്വസ്ഥത കൂടാനും മുഖം കൂടുതല്‍ കരുവാളിക്കാനും കാരണമാകും.
നാളികേര വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്. പൊള്ളല്‍ കുറഞ്ഞു കിട്ടും.
വെള്ളരിക്ക, പാവയ്ക്ക എന്നിവയുടെ ജ്യൂസ് മുഖത്തെ പൊള്ളലുകള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.
Comments
English summary
ബ്ലീച്ച് മുഖം പൊള്ളിച്ചെങ്കില്... | Bleach Burn Treatment, Skin, Beauty, Face, ചര്‍മം, ചര്‍മസംരക്ഷണം, സൗന്ദര്യം, ബ്ലീച്ച്
Story first published: Monday, February 13, 2012, 12:54 [IST]
Other articles published on Feb 13, 2012



Click it and Unblock the Notifications
