Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മുഖത്തെ താരന് വീട്ടില്‍ തന്നെ മരുന്ന്
Skin Care
oi-Saritha
By Veena

പുരികത്തിലും ചെവിക്കു പുറകിലും മൂക്കിന് ഇരുവശങ്ങളിലുമാണ് സാധാരണയായി താരന് കാണുക. ചിലരില്‍ നെഞ്ചിലും കക്ഷത്തിലും വരെ താരന് കാണപ്പെടാറുണ്ട്. ഇത് വാസ്തത്തില്‍ സെബോറിക് ഡെര്മാറ്റിസ് എന്നൊരു ചര്‍മരോഗമാണ്.
മുഖത്തെ താരന് ടെര്‍ബിനാഫൈന്‍, ടാക്രോസിമസ് തുടങ്ങിയ മരുന്നുകള്‍ ഇതിന് ഫലപ്രദമാണ്.
വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാര മാര്‍ഗങ്ങളും ഇതിനുണ്ട്. ഒരു കപ്പ് തൈരില്‍ കുതര്ത്ത ഉലുവ, ആര്യവേപ്പ് പൗഡര്‍, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തരച്ച് പുരട്ടാം. അത് ഉണങ്ങിയ ശേഷം കഴുകിക്കളയാം.
വെളിച്ചെണ്ണ, ഒലീവ് ഓയില്‍ എന്നിവ ചൂടാക്കി അതില്‍ മഞ്ഞള്‍പ്പൊടി, ആര്യവേപ്പു പൊടി എന്നിവ ചേര്‍ത്ത് താരനുള്ള ഭാഗങ്ങളില്‍ പുരട്ടാം.
ആര്യവേപ്പ് താരനും ഫംഗസ് ബാധയ്ക്കുമുള്ള നല്ല പരിഹാരമാര്‍ഗമാണ്.
Comments
English summary
മുഖത്തെ താരന് വീട്ടില്‍ തന്നെ മരുന്ന് | Face Dandruff Remedy, Skin, Hair, Dry, Oil, ചര്‍മം, ചര്‍മസംരക്ഷണം, താരന്, മുടി, മുഖം,
Story first published: Wednesday, February 8, 2012, 12:51 [IST]
Other articles published on Feb 8, 2012



Click it and Unblock the Notifications
