Latest Updates
-
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും -
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം
അലര്‍ജിക്ക് പരിഹാരമാര്‍ഗങ്ങള്‍

വെള്ളം കുടിയ്ക്കുന്നത് അലര്‍ജിക്കു പറ്റിയ ഏറ്റവും നല്ല പരിഹാരമാണെന്നു പറയാം. ഇത് അലര്‍ജിക്കു കാരണമായ വിഷവസ്തുക്കളെ പുറംതള്ളുന്നു.
ചര്‍മത്തില്‍ അലര്‍ജിയുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുന്നതും നല്ലൊരു പരിഹാരമാണ്.
അലര്‍ജിയുള്ള ഭാഗത്ത് ചെറുനാരങ്ങാനീര് പുരട്ടുക. ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും കൂട്ടിക്കലര്‍ത്തി പുരട്ടുന്നതും നല്ലതാണ്.
ആര്യവേപ്പിലെ ഇത്തരം അലര്‍ജികളെ പ്രതിരോധിക്കുവാന്‍ പറ്റിയ ഏറ്റവും നല്ല മരുന്നാണെന്നു പറയാം. അലര്‍ജിയുള്ള ഭാഗത്ത് ഇത് അരച്ചിടാം.
കടുകരച്ചതും അലര്‍ജിയുള്ള ഭാഗത്തിടാം. ഇത് നാരങ്ങാനീരില്‍ കലര്‍ത്തി പുരട്ടിയാല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും.
തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് അലര്‍ജി മാറാനുള്ള നല്ലൊരു ഉപായമാണ്. ദേഹത്ത് ചൂടുള്ള എണ്ണ പുരട്ടുന്നതും ചൂടുവെള്ളത്തില്‍ കുളിയ്ക്കുന്നതും ഒഴിവാക്കണം.
ഏതെങ്കിലും പ്രത്യേക തുണിത്തരങ്ങളോട് അലര്‍ജിയുള്ളവര്‍ കോട്ടന്‍ തുണികള്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.



Click it and Unblock the Notifications
