Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഉപ്പുറ്റി വിണ്ടുപൊട്ടുന്നത് ഒഴിവാക്കാം

വരണ്ട ചര്‍മമാണ് ഇവിടെയും അടിസ്ഥാന പ്രശ്നം. ചര്‍മം വരളാതെ സൂക്ഷിക്കുവാന്‍ ധാരാളം വെള്ളം കുടിയ്ക്കുകയെന്നത് പ്രധാനമാണ്.
കാല് എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പുറത്തു പോയി വന്നാലുടനെ കാല് കഴുകാന്‍ മറക്കരുത്. കാല് പ്യൂമിക് സ്റ്റോണ്‍ ഉപയോഗിച്ച് ഉരച്ചു കഴുകുക. കട്ടിയുള്ള ചര്‍മം പോകുന്നത് ഉപ്പുറ്റി വിണ്ടുകീറുന്നത് കുറയ്ക്കും.
കാല് കഴുകിയാല്‍ ഈര്‍പ്പം മുഴുവനായി പോകുന്നതിന് മുന്‍പ് മോയിസ്ചറൈസറോ പെട്രോളിയം ജെല്ലിയോ പുരട്ടണം.
പാരാഫിന് വാക്സ് വെളിച്ചെണ്ണയുമായി ചേര്‍ത്ത് പുരട്ടുന്നതു നല്ലതാണ്. ഇതിന് ശേഷം കാലില്‍ സോക്സുകള്‍ ധരിക്കുക. ഇത് ഈര്‍പ്പം കാത്തു സൂക്ഷിക്കും. രാവിലെ ഇത് കഴുകിക്കളയുകയു വേണം.
രാവിലെ എഴുന്നേറ്റ് ചെരിപ്പിടാതെ പുല്ലിനു മുകളിലൂടെ നടക്കുക. ഇത് കാല്പാദങ്ങള്ക്ക് നല്ലതാണ്. കണ്ണന്റെ കാഴ്ച വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും.
പാകത്തിനുള്ള ചെരിപ്പും ഷൂസും ധരിക്കുവാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ഇത് കാലുകളെയും ഉപ്പുറ്റിയെയും ബാധിക്കും.
കഴിവതും സമയം സോക്സ് ധരിച്ചു നടക്കുക. ഇത് ഉപ്പുറ്റി വിണ്ടു പൊട്ടുന്നത് തടയും.



Click it and Unblock the Notifications
