Latest Updates
-
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം
സൗന്ദര്യസംരക്ഷണം ശരിയായ രീതിയില്

മുടിയുടെ കാര്യത്തിലാണ് പലര്ക്കും പല അബദ്ധങ്ങളും സംഭവിക്കാറ്. മുടിയില് ചെയ്യാവുന്ന ഫാഷനുകള് ധാരാളം. സ്ട്രെയ്റ്റനിംഗ്, കളറിംഗ്, പല തരത്തിലുള്ള ഹെയര് സ്റ്റൈലുകള് എന്നിവ ഇതില് പെടും. ഇവ തങ്ങള്ക്ക് ചേരുന്നതാണോ എന്നാലോചിക്കാതെ പലരും ഇത്തരം മാര്ഗങ്ങളിലേക്ക് എടുത്തു ചാടാറുണ്ട്. ഇവ പലപ്പോഴും ഉള്ള ഭംഗി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് ഇതില് വൈദഗ്ധ്യമുള്ളവരുടെ അഭിപ്രായം തേടുന്നതാണ് ബുദ്ധി.
ബ്ലീച്ചിംഗ് ക്രീമുകള് ഉപയോഗിച്ച് വീട്ടില് തന്നെ ബ്ലീച്ച് ചെയ്യുന്നവരുണ്ട്. ഇത് വളരെ കൃത്യമായി ചെയ്തില്ലെങ്കില് ചര്മത്തിന് ദോഷമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
പ്രകൃതിദത്ത മാര്ഗങ്ങള് ചര്മത്തിന് പ്രശ്നമുണ്ടാക്കില്ലെന്ന ധാരണ വേണ്ട. ചിലര്ക്ക് ചില വസ്തുക്കള് അലര്ജിയുണ്ടാകും. ഇത്തരം അലര്ജിയുള്ള സാധനങ്ങള് ഒഴിവാക്കുക. അലര്ജിയുണ്ടായാല് പാലില് പഞ്ഞി മുക്കി ആ ഭാഗത്ത് തുടയ്ക്കുന്നത് നല്ലതാണ്.
വാക്സിംഗ് തനിയെ ചെയ്യുന്നവരുണ്ട്. ഇത് ശരിയായ രീതിയില് ചെയ്തില്ലെങ്കില് ചര്മത്തിന് കേടാണ്. മാത്രമല്ലാ, ഹോട്ട് വാക്സിംഗ് വേദനയുമുണ്ടാക്കും.
ഏതു തരം സൗന്ദര്യവര്ദ്ധക മാര്ഗമാണെങ്കിലും ഇതെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കില് മാത്രം തനിയെ ചെയ്യുക. വെളുക്കാന് തേച്ച് വെറുതെ പാണ്ടാകേണ്ടല്ലോ.
സൗന്ദര്യം, ചര്മസംരക്ഷണം, മുടിസംരക്ഷണം, ബ്ലീച്ചിംഗ്, വാക്സിംഗ്, സ്ട്രെയ്റ്റനിംഗ്, കളറിംഗ്, പാല്



Click it and Unblock the Notifications
