Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
മഞ്ഞുകാലം പ്രായം കൂട്ടേണ്ട

ഇതിനുള്ള പ്രധാന പ്രതിവിധി മുഖത്തെ മൃതചര്മങ്ങള് മാറ്റുകയെന്നതാണ്. മുഖത്ത് ആവി പിടിച്ചും സ്ക്രബ് ചെയ്തും ഈ പ്രശ്നത്തിന് പരിഹാരം കാണാം.
മുഖത്ത് മോയിസ്ചറൈസര്‍ തേച്ചാല്‍ പോരാ, അമര്‍ത്തി തിരുമ്മുകയും വേണം. ഇത് ചര്‍മം ചൂടാകാനും വരള്‍ച്ച കുറയുവാനും സഹായിക്കും. ഈര്‍പ്പം ചര്‍മത്തിന് അടിയിലേക്ക് എത്തുന്നതിനും ഇത് സഹായിക്കും.
ചര്‍മത്തിന് ഈര്‍പ്പം നല്കാന് മോയിസ്ചറൈസര്‍ മാത്രം പോരാ, നല്ലപോലെ വെള്ളം കുടിയ്ക്കുകയും വേണം. തണുപ്പു കാരണം അധികം ദാഹം തോന്നില്ലെങ്കിലും വെള്ളം കുടിയ്ക്കേണ്ടത് പ്രധാനം തന്നെ.
സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് കിരണങ്ങള്‍ തടയാന്‍ സണ്‍സ്ക്രീന്‍ ലോഷനുകള്‍ പുരട്ടേണ്ടത് അത്യാവശ്യം തന്നെയാണ്. അല്ലെങ്കില്‍ വരളുന്നതിനൊപ്പം മുഖം കരുവാളിക്കുകയും ചെയ്യും.
കണ്‍തടം, ചുണ്ട,് കണ്പോളകള് തുടങ്ങിയ ഭാഗങ്ങള്‍ പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ഇത്തരം ഭാഗങ്ങളിലെ ചര്‍മം വളരെ മൃദുലവുമാണ്. അതുകൊണ്ട് ഇവിടങ്ങളില്‍ പ്രത്യേകം ശ്രദ്ധ വേണം. ചുണ്ടുകളില്‍ ലിപ്ബാം തേക്കാന്‍ ശ്രദ്ധിക്കുക.
തണുപ്പാണെന്നും ചര്‍മം വരളുമെന്നും പറഞ്ഞ് കുളിക്കാതിരിക്കരുത്. എണ്ണ തേച്ചുള്ള കുളി വരണ്ട ചര്‍മത്തിന് വളരെ പ്രയോജനം ചെയ്യും.
വൈറ്റമന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് മഞ്ഞുകാലത്ത് പ്രധാനമാണ്. ഇത് വരണ്ട ചര്‍മത്തിന് പ്രധാനമാണ്.



Click it and Unblock the Notifications
