Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ചര്‍മം മൃദുവാകാന്‍ നൈറ്റ് ക്രീം

രാത്രി ക്രീം തേക്കുന്നത് ചര്‍മത്തിന് നല്ലതാണ്. എന്നാല്‍ ക്രീം തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം. രാത്രി ഉപയോഗിക്കാന്‍ സാധിക്കുന്ന നൈറ്റ് ക്രീമുകളുണ്ട്. ഇവ നോക്കി വാങ്ങണം. ഇവയേ ഉപയോഗിക്കാവൂ. ഇത്തരം നൈറ്റ് ക്രീമുകള്‍ രാത്രി പ്രയോജനം ചെയ്യുമെങ്കിലും പകല്‍ പുരട്ടിയാല്‍ ഫലം കണ്ടെന്നു വരില്ല.
നൈറ്റ് ക്രീമുകള്‍ പുരട്ടുന്നത് ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ വളരെ നല്ലതാണ്. ഇത്തരം ക്രീമുള്ക്ക് പൊതുവെ കട്ടി കൂടുതലുമാണ്. ഇവ ചര്മത്തിനുള്ളിലേക്കിറങ്ങി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
മിക്കവാറും നൈറ്റ് ക്രീമുകളില്‍ വൈറ്റമിനുകളും ആന്റി ഏജിംഗ് ക്രീമുകളുമുണ്ട്. ഇവ ചര്‍മത്തിന് ചെറുപ്പം നല്‍കുകയും ചെയ്യുന്നു.
നൈറ്റ് ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യമുണ്ട്. ഇവ കണ്പോളകള്ക്ക് മുകളിലും കണ്തടങ്ങളിലും പുരട്ടാതിരിക്കുന്നതാണ് നല്ലത്. ഇവിടത്തെ ചര്‍മം വളരെ മൃദുലമായതു കൊണ്ട് ക്രീമുകള്‍ ചിലപ്പോള്‍ വിപരീതഫലമുണ്ടാക്കും.
ഉറങ്ങുമ്പോള്‍ ദീര്‍ഘമായ ശ്വാസോച്ഛാസം നടക്കുന്നുണ്ട്. ഇത് ചര്‍മത്തില്‍ പുതിയ കോശങ്ങള്‍ ഉല്പാദിപ്പിക്കുന്നു. ചര്‍മസൗന്ദര്യം വര്‍ദ്ധിക്കാന്‍ ഇത് കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ട് നല്ല ഉറക്കവും സൗന്ദര്യത്തിന് പ്രധാനം തന്നെ.



Click it and Unblock the Notifications
