Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
പെര്‍ഫ്യൂം മണം നീണ്ടുനില്ക്കാല് പെട്രോളിയം ജെല്‍

മുഖം വല്ലാതെ വരണ്ടുപോകുന്നുണ്ടെങ്കില് രാത്രി കിടക്കുന്നതിന് മുന്‍പ് മുഖത്ത് പെട്രോളിയം ജെല്ലി പുരട്ടുക. മുഖം വരളുന്നത് കുറയും.
ഉപ്പുറ്റി വിണ്ടുപൊട്ടുന്ന പ്രശ്നം കാരണം വിഷമിക്കുന്നവരുണ്ട്. രാത്രി കിടക്കുന്നതിന് മുന്‍പ് പെട്രോളിയം ജെല്ലി ഉപ്പുറ്റിയില്‍ പുരട്ടി സോക്സിട്ടു കിടന്നാല്‍ ആശ്വാസം ലഭിക്കും.
നഖങ്ങള്‍ക്ക് തിളക്കം നല്കാന് പെട്രോളിയം ജെല്ലി കൊണ്ട് മസാജ് ചെയ്താല്‍ മതി. നഖങ്ങള്‍ പൊട്ടിപ്പോകാതെ തടയാനും പെട്രോളിയം ജെല്ലി ഉപകരിക്കും.
ഐലാഷ് ഭംഗിയാക്കാനും പെട്രോളിയം ജെല്ലി നല്ലതാണ്. മസ്കാരയിടുന്നതിന് മുന്‍പ് കണ്പീലികളില് പെട്രോളിയം ജെല്ലി തേക്കുന്നത് ഷേപ്പ് നല്‍കും.
കണ്ണെഴുതുന്നതിന് മുന്‍പ് മുകളിലെ കണ്പോളയില് പെട്രോളിയം ജെല്ലി പുരട്ടുക. ഇത് കണ്ണുകള്‍ക്ക് തിളക്കം നല്‍കും.
പുരികത്തില്‍ പെട്രോളിയം ജെല്ലി തേച്ച് മസാജ് ചെയ്യുന്നത് നല്ലതാണ്.
പെര്‍ഫ്യൂമിന്റെ മണം കൂടുതല്‍ നേരം നില്ക്കണമെങ്കില് പെര്‍ഫ്യൂം അടിക്കുന്നതിന് മുന്‍പ് പെട്രോളിയം ജെല്ലി തേച്ചാല്‍ മതിയാകും.



Click it and Unblock the Notifications
