Latest Updates
-
പാപമോചിനി ഏകാദശി 2026: പ്രാധാന്യം, മുഹൂര്‍ത്തം, ചടങ്ങുകള്‍, ഐശ്വര്യത്തിലേക്ക് വഴി തുറക്കുന്നത് ഇപ്രകാരം -
മാര്‍ച്ച് 15-ലെ പുലരിയില്‍ ത്രിഗ്രഹിയോഗം: ഭാഗ്യക്കൊടുമുടി കയറും 5 രാശിക്കാര്‍, ഇതില്‍ നിങ്ങളുണ്ടോ? -
ബുധന്റെ നേര്‍ഗതി സഞ്ചാരം: ഭാഗ്യം തേടി എത്തുന്ന രാശിക്കാരില്‍ ഇടവവും ചിങ്ങവും ഉള്‍പ്പടെ -
വെളുത്തുള്ളി സ്ഥിരമായി വെറും വയറ്റിലെങ്കില്‍ ആരോഗ്യം കൈയ്യിലൊതുങ്ങും: -
ശരീരത്തില്‍ മഗ്നീഷ്യം വളരെ കുറവോ? അറിയണം ഇക്കാര്യങ്ങള്‍, ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ നിസ്സാരമല്ല -
വരുന്ന 7 ദിനത്തില്‍ മീനത്തില്‍ ശുക്രന്റെ വിളയാട്ടം: ശുക്രാദിത്യ രാജയോഗം മീനത്തില്‍, ഭാഗ്യകടാക്ഷം ഈ രാശിക്ക് -
ആഴ്ചഫലം: മാര്‍ച്ച് 15 - 21 വരെയുള്ള 7 ദിനങ്ങള്‍ 12 രാശിക്കാര്‍ക്കും ഭാഗ്യനിര്‍ഭാഗ്യങ്ങളും കൃത്യഫലവും -
Rashiphalam: ധനം, ജോലി, കുടുംബം, കരിയര്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം -
Rashiphalam: ഇന്നത്തെ രാശിഫലം ആര്‍ക്കെല്ലാം അനുകൂലം, അറിയാം സമ്പൂര്‍ണഫലം -
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം
സ്‌കിന്‍ വൈറ്റനിംഗ് ക്രീമുകള്‍ ക്യാന്‍സറുണ്ടാക്കും

വെളുപ്പിക്കും എന്ന അവകാശവാദത്തോടെ ഇറങ്ങുന്ന പല ക്രീമുകളുമുണ്ട്. ഇവയില്‍ ചിലതെങ്കിലും ചിലപ്പോഴെങ്കിലും ചെറിയ ഫലം തന്നുവെന്നുമിരിക്കും. എന്നാല്‍ സ്‌കിന്‍ വൈറ്റനിംഗ് ക്രീമുകള്‍ പലവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നുണ്ടെന്നതാണ് വാസ്തവം.
ചില വൈറ്റനിംഗ് ക്രീമുകളില്‍ ഹൈഡ്രോക്വിനോണ്‍ എന്നൊരു രാസവസ്തു ഉപയോഗിക്കാറുണ്ട്. ഇത് ദിവസവും ഉപയോഗിക്കുന്നത് ചര്‍മത്തിലെ കോശങ്ങള്‍ക്ക് തകരാറുണ്ടാക്കും. ഈ കോശങ്ങളില്‍ ഇവ അടിഞ്ഞു കിടന്ന് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ വരാനും സാധ്യതയുണ്ട്. ഓക്രോനോസിസ് എന്നൊരു രോഗവും ഈ രാസവസ്തു ഉണ്ടാക്കുന്നുണ്ട്. ചര്‍മം കറുത്ത് കട്ടി കൂടുകയും ചര്‍മത്തില്‍ മഞ്ഞ, ചാര നിറങ്ങളില്‍ കുത്തുകള്‍ വരികയും ചെയ്യുന്നതാണ് ഈ രോഗലക്ഷണം.
മെര്‍കുറിയാണ് വെളുപ്പുനിറത്തിനുള്ള ക്രീമുകളില്‍ ഉപയോഗിക്കുന്ന മറ്റൊരു പദാര്‍ത്ഥം. ഇത് ചര്‍മത്തിലെ മെലാനിനെ നശിപ്പിച്ചാണ് നിറം നല്‍കുന്നത്. മെലാനിന്‍ കുറവ് ചര്‍മത്തില്‍ വെളുത്ത പാടുകള്‍ വരാനും ചര്‍മത്തിന്റെ നിറം മാറാനും ഇടയാക്കുന്നു.
സ്‌കിന്‍ വൈറ്റനിംഗ് ക്രീമുകളില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡും ഉപയോഗിക്കാറുണ്ട്. ഇത് ചര്‍മകോശങ്ങള്‍ എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നു. ശരീരവേദന, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉണ്ടാക്കുന്നുണ്ട്. ചര്‍മത്തില്‍ കറുത്തതും വെളുത്തതുമായ പാടുകള്‍ ഉണ്ടാകാനും ചര്‍മം അയഞ്ഞു തൂങ്ങാനും ഹൈഡ്രജന്‍ പെറോക്‌സൈഡ് ഇടയാക്കുന്നു.
ഇത്തരം ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ ഇവയുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ചും ചിന്തിക്കുന്നത് നന്നായിരിക്കും. സൗന്ദര്യത്തിനു വേണ്ടി ആരോഗ്യം കളയേണ്ടതില്ലല്ലോ.
Is Your Skin Whitening Cream Safe?
Our skin tone is determined by a substance called melanin and pigmentation. These two factors save our skin from harmful sun rays and other elements. Depending on genetic factors, every person has certain skin tone but no matter how modern the society becomes we all crave for fair skin and the reality is that no natural substance can change the skin tone. Natural substance can only cure the external elements which lead to skin darkening.
Lets look at some of the harmful elements of the skin whitening creams -
1.Hydroquinone - Hydroquinone is a skin whitening cream harmful element widely used by every small and big cosmetic brand. With regular usage gets the element to settle in the skin tissues, thus damaging the skin cells. Several researches have proved the link between this element and cancer. This harmful element in skin whitening creams also gives rise to conditions like Ochronosis. The basic symptoms of this disease is dark and thick skin, along with grey and yellow spots.
2.Mercury - Mercury is another harmful element of skin whitening creams which lightens skin colour by damaging the natural skin pigmentation. The damaging of natural skin pigmentation later leads to white spots, skin discolouration and dark patches.
3.Hydrogen Peroxide - This a widely used harmful element of skin whitening, which gets absorbed easily in the skin tissues and results in gastric problems and body pain. This element may also lead loss of natural pigmentation, thus loose skin, dark and white patches and skin discolouration.
These are the three harmful elements found in skin whitening creams and thus, it is best to restore to natural skin whitening treatment.



Click it and Unblock the Notifications











