Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
വാക്സിംഗ് വേദന കുറയ്ക്കാം

വാക്സ് ചെയ്യുന്നതിന് മുന്‍പ് ചര്‍മം മരവിപ്പിക്കുകയാണ് ഒരു വഴി. ബ്യൂട്ടിപാര്‍ലറുകളില്‍ വാക്സിംഗിനു മുന്‍പ് ചര്‍മം മരവിപ്പിക്കുവാനുള്ള ക്രീം തേയ്ക്കാറുണ്ട്. മുഴുവനായും മാറില്ലെങ്കിലും വേദന കുറയ്ക്കുവാന്‍ ഇത്തരം ക്രീമുകള്‍ സഹായിക്കും. ഇത്തരം ക്രീം ഉപയോഗിക്കുകയോ വാക്സിംഗിന് അരമണിക്കൂര്‍ മുന്‍പ് ആസ്പിരിന്‍ ഗുളിക കഴിക്കുകയോ ചെയ്യാം. ആസ്പിരിന്‍ ഒരു പരിധിവരെ വേദന അറിയിക്കാതിരിക്കും.
വാക്സിംഗിന് ശേഷം ഐസ് കൊണ്ട് തടവുന്നത് വേദനയും നീറ്റലും കുറയ്ക്കും. വാക്സിംഗ് കഴിഞ്ഞാലുടനെ തണുത്ത വെള്ളത്തില്‍ ആ ഭാഗം കഴുകുന്നതും നല്ല മാര്‍ഗമാണ്. ഐസ് വെള്ളം നിറച്ച കുപ്പിയും ഉപയോഗിക്കാം.
കര്‍പ്പൂരതുളസിയുടെ നീര് വാക്സ് ചെയ്ത ഭാഗത്ത് പുരട്ടുന്നത് നീറ്റല്‍ കുറയ്ക്കും.
ആദ്യമായി വാക്സ് ചെയ്യുമ്പോളാണ് കൂടുതല്‍ വേദന തോന്നുക. അടുപ്പിച്ചടുപ്പിച്ച് വാക്സ് ചെയ്യുമ്പോള്‍ ആ ചര്‍മം വാക്സിംഗിന് പാകമായിത്തീരും. പിന്നിട് കഠിനമായ വേദന തോന്നുകയില്ല.



Click it and Unblock the Notifications
