Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സൗന്ദര്യസംരക്ഷണത്തിന് പച്ചക്കറിത്തൊലിയും

മത്തങ്ങ കറി വയ്ക്കാന്‍ ഉപയോഗിക്കുമെങ്കിലും മത്തങ്ങയുടെ കുരു നമ്മള് കളയാറാണ് പതിവ്. ഇവ പൊടിച്ച് അരിയുടെ തവിടും ഫ്രഷ് ക്രീമും കൂട്ടിച്ചേര്‍ത്താല്‍ മുഖത്ത് തേയ്ക്കാനുള്ള സ്ക്രബ് ആയി ഉപയോഗിക്കാം.
ഉരുളക്കിളങ്ങ്, ചെറുവെള്ളരി (കുക്കുമ്പര്‍) എന്നിവയുടെ തൊലി കൊണ്ട് മുഖം മസാജ് ചെയ്താല്‍ കറുത്ത പാടുകള്‍ കുറയും. മുഖത്തെ കുത്തുകളും വടുക്കളും മാറാനും ഉരുളക്കിഴങ്ങുതൊലി നല്ലതാണ്.
കാരറ്റ്, ബീറ്റ്റൂട്ട് തുടങ്ങിയവയുടെ തൊലി കവിളിലും ചുണ്ടിലും ഉരയ്ക്കുന്നത് നിറം ലഭിക്കാന്‍ നല്ലതാണ്. ഇവ ഉണങ്ങിയ ശേഷം കഴുകിക്കളയാം. തക്കാളിയുടെ ഉള്‍ഭാഗവും കുരുവും മുഖം വൃത്തിയാക്കാനും ചര്‍മം തിളക്കമുളളതാക്കാനും നല്ലതാണ്.
ചോളത്തിന്റെ പുറംഭാഗം കൈകാലുകള്‍ വൃത്തിയാക്കാനുള്ള ബ്രഷായി ഉപയോഗിക്കാം. ഇവ അഴുക്ക് നീക്കം ചെയ്യും.
സൗന്ദര്യവര്‍ദ്ധകവസ്തുക്കള്‍ വില്‍ക്കുന്ന കടകളിലും വെജിറ്റബിള്‍ പീലുകള്‍ ലഭ്യമാണ്. ഇവ പനിനീരില്‍ കലര്‍ത്തി ഉപയോഗിക്കാം.



Click it and Unblock the Notifications
