Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
നഖം തിളങ്ങാന്‍ ചെറുനാരങ്ങ

നഖത്തില്‍ എപ്പോഴും നെയില്‍ പോളിഷിടുന്നത് നന്നല്ല. ഇത് നഖത്തിന്റെ സ്വാഭാവിക ആരോഗ്യത്തിന് കേടുവരുത്തും. നഖചര്മത്തെയും കോശങ്ങളെയും ഇത് വരണ്ടതാക്കുകയും ചെയ്യും. ഇതിന്റെ ഫലമായി നഖത്തിന് ചുറ്റുമുള്ള ചര്‍മം വൃത്തികേടാകും.
ചൂടുവെള്ളത്തില്‍ നഖങ്ങള്‍ മുക്കി വയ്ക്കുന്നത് നഖത്തിന് തിളക്കമുണ്ടാകാന്‍ നല്ലതാണ്. ചെറുനാരങ്ങ കൊണ്ട് നഖത്തില്‍ ഉരസിയാല്‍ നഖത്തിലെ മഞ്ഞനിറം മാറിക്കിട്ടും. ഇത് നഖത്തിന് കൂടുതല്‍ ബലം നല്‍കുകയും ചെയ്യും.
ഒലീവെണ്ണയും നാരങ്ങാനീരും ചേര്‍ത്ത് നഖത്തില്‍ തടവിയാല്‍ നഖത്തിന്റെ തിളക്കം കൂടും.
നഖങ്ങള്‍ വളര്‍ത്തുന്നവര്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും നഖം വെട്ടി ആകൃതി നിലനിര്‍ത്തണം. കൂടുതല്‍ നീളത്തില്‍ നഖം വളര്‍ത്തിയാല്‍ പെട്ടെന്ന് ഒടിഞ്ഞു പോകും.
നഖത്തിനടിയില്‍ വൃത്തിയാക്കാന്‍ ഒരു ടൂത്ത് ബ്രഷില്‍ ഷാംപൂ പുരട്ടി നഖം കഴുകാം.
നഖം, വൃത്തി, നെയില്‍ പോളിഷ്, ചര്‍മം, ചൂടുവെള്ളം, ഒലീവ് ഓയില്‍, നാരങ്ങാനീര്, ഷാംപൂ, ചെറുനാരങ്ങ



Click it and Unblock the Notifications
