Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
പുരുഷനും നിറം വര്‍ദ്ധിപ്പിക്കാം

സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരുടെ ചര്‍മത്തിന് കട്ടികൂടുതലാണ്. അതുകൊണ്ട് സ്ത്രീകളുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഇവര്‍ക്ക് ഗുണം ചെയ്തെന്നു വരില്ല.
പുറംജോലികള്‍ ചെയ്യുന്ന പുരുഷന്മാരുടെ ചര്‍മത്തിന് സൂര്യാഘാതമേല്‍ക്കാനുളള സാധ്യത കൂടുതലാണ്. ഹൈഡ്രോക്വിനോയിന്, കോളിക് ആസിഡ് അടങ്ങിയ ക്രീമുകള്‍ ഈ പ്രശ്നത്തിന് പരിഹാരമാകും. ക്രീം തെരഞ്ഞെടുക്കാന്‍ ഒരു ത്വക്രോഗ വിദഗ്ധന്റെ സഹായം തേടുന്നത് നന്നായിരിക്കും. ഫ്രൂട്ടി ഫാറ്റി ആസിഡ് പീല്‍ ചെയ്യുന്നതും സൂര്യപ്രകാശമേറ്റുള്ള കറുപ്പു കുറയ്ക്കാനും കുത്തുകള്‍ പോകാനും നല്ലതാണ്.
പുരുഷന്മാര്ക്കുള്ള സണ്‍സ്ക്രീന്‍ ക്രീമുകളും ലോഷനുകളും വിപണിയില്‍ ലഭ്യമാണ്. ഇവ ദിവസവും ഉപയോഗിക്കുന്നത് അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കും.
അന്തരീക്ഷമലിനീകരണം മുഖത്തേയും ബാധിക്കും. ഗ്ലൈക്കോളിക് ആസിഡ് കലര്‍ന്ന ടോണര്‍ മുഖത്തുപയോഗിക്കുന്നത ്നല്ലതായിരിക്കും.
പുരുഷന്മാര്ക്കുള്ള ഫേസ് പാക്കുകളും ലഭ്യമാണ്. ആവശ്യമെങ്കില്‍ ഇവ വാങ്ങിച്ച് ഉപയോഗിക്കുകയും ചെയ്യാം.



Click it and Unblock the Notifications
