വൈറ്റ് ഹെഡ്‌സ് അകറ്റാന്‍ വെള്ളം!

Lady
സുന്ദരമായ മുഖത്തിന്റെ ഭംഗി കെടുത്തുന്ന വൈറ്റ് ഹെഡ്‌സുകള്‍ പലര്‍ക്കും വലിയൊരു സൗന്ദര്യപ്രശ്‌നം തന്നെയാണ്. കവിള്‍, മൂക്ക് എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവ ഉണ്ടാകുന്നത്. ഇവ ഞെക്കി ഉളളിലെ പഴുപ്പ് കളയുകയാണ് സാധാരണ ചെയ്യുക. എന്നാല്‍ ഇവയില്‍ ബാക്ടീരിയ അടങ്ങിയിട്ടുള്ളതു കൊണ്ട് ഇവ കൂടുതല്‍ പടരാന്‍ ഈ രീതി ഇട വരുത്തും. വൈറ്റ് ഹെഡ്‌സ് സുരക്ഷിതമായി മാറ്റുവാനുള്ള ചില വഴികളുണ്ട്.

മുഖം ആന്റി ബാക്ടീരിയല്‍ സോപ്പോ ഫേസ് വാഷോ ഉപയോഗിച്ച് കഴുകിയ ശേഷം ആവി പിടിക്കുന്നത് വൈറ്റ് ഹെഡ്‌സ് അകറ്റുവാന്‍ സഹായിക്കും. ഇതിന് ശേഷം പഞ്ഞിയുടെ സഹായത്തോടെ ഇവ ഞെക്കി ഉള്ളിലെ പഴുപ്പു കളയാം.

ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുഖം സ്‌ക്രബ് ചെയ്യുന്നത് നല്ലതാണ്. ഫ്രൂട്ട് സ്‌ക്രബുകളായിരിക്കും കൂടുതല്‍ നല്ലത്.

പഞ്ഞിയോ കോട്ടന്‍ തുണിയോ നാരങ്ങാ നീരില്‍ മുക്കി മുഖത്തിടുന്നത് വൈറ്റ് ഹെഡ്‌സ് മാറാന്‍ നല്ലതാണ്.

പഴുപ്പ് ഞെക്കിക്കളഞ്ഞ ശേഷം മുഖത്ത് കറ്റാര്‍ വാഴ അടങ്ങിയ ജെല്‍ പുരട്ടുന്നതും ഉരുളക്കിഴങ്ങ് അരച്ചു പുരട്ടുന്നതും പാടുകള്‍ വരാതിരിക്കാന്‍ സഹായിക്കും. ഐസ് ക്യൂബുകള്‍ മുഖത്ത് ഉരസുന്നതും നല്ലതാണ്.

റെറ്റനൈഡ്, ബെരന്‍സോയില്‍ പെറോക്‌സൈഡ് എന്നിവയടങ്ങിയ ക്രീമുകള്‍ വൈറ്റ് ഹെഡ്‌സ് മാറ്റാന്‍ നല്ലതാണ്.

വൈറ്റമിന്‍ എ അടങ്ങിയ പച്ചക്കറികള്‍, ഫലവര്‍ഗങ്ങള്‍, വെളളം, ഗ്രീന്‍ ടീ എന്നിവയും വൈറ്റ് ഹെഡ്‌സ് അകറ്റാന്‍ സഹായിക്കും.


imple Tips To Get Rid Of Whiteheads


Those pearly white spots on face look ugly and leave scars if squeezed. Today, we shall give you some simple suggestions to get rid of whiteheads and scars. Take a look.

Whiteheads are a form of acne that contain sebum clogged in the pores and generally appear on cheekbone and nose. They are infected acne (means the sebum may contain bacteria that might spread the infection). To get rid of white heads, we generally squeeze and that is not correct as the nails may contain dirt that may react with the sebum and spread the infection all over the skin. Here is what you need to do.

Getting Rid Of Whiteheads - Home Remedies And Tips

1. After you wash face with a good anti bacterial soap or face wash, you can use a steamer to open the clogged skin pores. This skin treatment help in easy removal of the whiteheads. Just squeezing the acne with cotton and applying an anti bacterial cream over it will remove whiteheads without leaving the scar.

2. Scrubing face at least 2 to 3 times a week will prevent skin from acne. Fruit scrubs not only soothe skin but also will remove the dead skin cells that cause the infection.

3. Dab a cotton on whitehead that is soaked in concentrated lemon. Lemon acts like an antibacterial and the mild acid will unclog the skin pores.

4. Applying aloe vera gel or grated potato to prevent acne marks. After squeezing out the sebum from the skin pore you need to lock it so that it doesn't get infected again. Massaging face with ice cubes will clog all the open pores.

5. Using creams that contain vitamin such as retinoid or salicyclic acid and benzoyl peroxide will prevent, cure and help in getting rid of the whiteheads.

To not forcefully squeeze out the whiteheads as it may lead to more infection and scaring. Drinking good amount of water with vitamin A rich fruit and vegetables will help to get rid of whiteheads. These skin treatments hold good even for blackheads removal.

Drinking antioxidant rich herbal tea such as green tea will help to obtain an acne free skin.

Topics: skin care, skin repair, acne
Other articles published on November 4, 2011

Story first published: Tuesday, December 13, 2011, 13:03 [IST]
X
Desktop Bottom Promotion