Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
കരുവാളിപ്പ് അകറ്റാന്‍ പനിനീര്
Skin Care
oi-Saritha
By Veena

അരോമ തെറാപ്പിയില്‍ പനിനീര് ഉപയോഗിക്കാറുണ്ട്. ഇത് ചര്‍മസംരക്ഷണത്തിന് മാത്രമല്ലാ, ടെന്‍ഷന്‍ അകറ്റാനും നല്ല ഉറക്കം നല്‍കാനും സഹായിക്കുന്നുണ്ട്. ഇതാണ് അരോമ തെറാപ്പിയില്‍ പനിനീര് ഉപയോഗിക്കാന്‍ കാരണം.
ടോണറായും പനിനീര് ഉപയോഗിക്കാം. ഇത് കിടക്കുന്നതിന് മുമ്പ് ചര്‍മത്തില്‍ പുരട്ടുന്നത് ചര്‍മസുഷിരങ്ങള്‍ തുറക്കുവാനും മുഖം വൃത്തിയാക്കാനും സഹായിക്കും.
മുഖക്കുരു മാറാനും പനിനീര് നല്ലതാണ്. ഇതിന് അണുബാധ തടയാനുള്ള കഴിവുമുണ്ട്. മുഖത്തെ എണ്ണമയവും അഴുക്കും നീക്കം ചെയ്യാന്‍ പനിനീര് നല്ലതാണ്. ഇത് ആരോഗ്യകരമായ ചര്‍മത്തിന് വഴിയൊരുക്കുകയും ചെയ്യും.
സൂര്യാഘാതം നടയാന്‍ പനിനീര് നല്ലതാണ്. നല്ല വെയിലുള്ളപ്പോള്‍ ഇത് ചര്‍മത്തില്‍ പുരട്ടുന്നത് കരുവാളിപ്പ് അകറ്റും. ബാക്ടീരിയകളെ അകറ്റാനുള്ള പനിനീരിന്റെ കഴിവ് അലര്‍ജിയും ചര്‍മത്തിനുണ്ടാകുന്ന മറ്റ് അസ്വസ്ഥതകളും ഒഴിവാക്കും.
Comments
English summary
കരുവാളിപ്പ് അകറ്റാന്‍ പനിനീര് | Skin, Skincare, Beauty, Rose Water, Tension, Aroma Therapy, ചര്‍മം, ചര്‍മസംരക്ഷണം, സൗന്ദര്യം, ടെന്‍ഷന്‍,
Story first published: Monday, December 19, 2011, 14:31 [IST]
Other articles published on Dec 19, 2011



Click it and Unblock the Notifications
