Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ബ്ലാക്ഹെഡ്സ് മാറാന്‍ ചില വഴികള്‍
Skin Care
oi-Saritha
By Veena

തേന്‍ ബ്ലാക്ഹെഡ്സ് അകറ്റാന്‍ സഹായിക്കുന്ന ഒന്നാണ്. തേന്‍ ചൂടാക്കി പാകത്തിനുള്ള ചൂടോടെ തന്നെ ബ്ലാക് ഹെഡ്സിനു മുകളില്‍ തേക്കുക. 10 മിനിറ്റ് കഴിഞ്ഞ് ഇത് മൃദുവായ ഒരു ടവല്‍ കൊണ്ട് ഉരസുക. ഇങ്ങിനെ അല്പദിവസം അടുപ്പിച്ചു ചെയ്യുക.
പഴം മുറിച്ച് ബ്ലാക് ഹെഡ്സിനു മുകളില്‍ ഉരസുന്നത് നല്ലൊരു മാര്‍ഗമാണ്. ഇതും അല്പദിവസം അടുപ്പിച്ചു ചെയ്താലേ ഗുണമുണ്ടാകുകയുള്ളൂ.
ഗ്രാമ്പൂ പൊടിച്ച് നാരങ്ങാനീരില്‍ ചേര്‍ത്ത് ബ്ലാക് ഹെഡ്സിന് മുകളില്‍ പുരട്ടാം. ഇത് 15 മിനിറ്റിനു ശേഷം കഴുകിക്കളയുക. നാരങ്ങാനീരും തേനും ചേര്‍ത്ത് ഇതേ രീതിയില്‍ ഉപയോഗിക്കാം.
മുഖത്ത് ആവി പിടിക്കുന്നത് ബ്ലാക്ഹെഡ്സ് ഒഴിവാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ്. ഇതു കാരണം മുഖത്തെ അഴുക്കു നീങ്ങുകയും സുഷിരങ്ങള്‍ തുറക്കുകയും ചെയ്യും.
Comments
English summary
ബ്ലാക്ഹെഡ്സ് മാറാന്‍ ചില വഴികള്‍ | Beauty, Skin, Skincare, Blackheads, സൗന്ദര്യം, ചര്‍മം, ചര്‍മസംരക്ഷണം, ബ്ലാക്ഹെഡ്സ്
Story first published: Wednesday, December 21, 2011, 16:33 [IST]
Other articles published on Dec 21, 2011



Click it and Unblock the Notifications
