Latest Updates
-
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം
വാക്സില്ലാതെയും വാക്സിംഗ് ചെയ്യാം

പഞ്ചസാരയും നാരങ്ങാനീരും തുല്യഅളവിലെടുത്ത് ചൂടാക്കിയാല്‍ കട്ടിയുള്ള ഒരു മിശ്രിതം കിട്ടും. ഇത് വാക്സിംഗിന് ഉപയോഗിക്കാം. പാരാഫിന് വാക്സ് അടങ്ങാത്തതു കൊണ്ടു തന്നെ ഇത് ത്വക്കിന് ദോഷം ചെയ്യുന്നില്ല. ഇത് രോമമുള്ള ഭാഗത്ത് പുരട്ടി വാക്സിംഗ് സ്ട്രിപ്പ് ഉപയോഗിച്ച് രോമങ്ങള്‍ നീക്കം ചെയ്യാം.
കരിമ്പു ജ്യൂസും അതിന്റെ പകുതി ചെറുനാരങ്ങാനീരം തിളപ്പിച്ച് അതില്‍ തേനും കോണ്‍ഫ്ളോറും ചേര്‍ത്തും വാക്സിന് പകരം ഉപയോഗിക്കാം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്സിംഗിന് ഒരുപോലെ ഉപയോഗിക്കാവുന്ന ഒരു രീതിയുണ്ട്. കടലമാവ്, പാല്‍പ്പൊടി, മുള്‍ത്താണി മിട്ടി, നാരങ്ങാനീര് എന്നിവ ചേര്‍ത്ത് ഒരു ചെറുനാരങ്ങാ വലുപ്പത്തില്‍ ഉരുട്ടിയെടുക്കുക. ഇത് രോമമുള്ള ഭാഗത്തു വച്ച് അങ്ങോട്ടുമിങ്ങോട്ടും ഉരുട്ടിയാന് രോമങ്ങള്‍ പറിഞ്ഞു പോരും. വാക്സിംഗ് സ്ട്രിപ്പുകള്‍ ഉപയോഗിക്കേണ്ടെന്നതാണ് ഇതിന്റെ ഗുണം.
തേനും കടലമാവും ചേര്‍ത്ത് ഒരു മിശ്രിതമുണ്ടാക്കി ഇതിലേക്ക് അരിപ്പൊടി ചേര്‍ക്കുക. പത്തുമിനിറ്റിന് ശേഷം ഇത് ദേഹത്ത് അല്പം ശക്തിയോടെ ഉരസുക. രോമം പറിഞ്ഞുപോകും. ചര്‍മത്തില്‍ എന്തെങ്കിലും അസ്വസ്ഥത ഉണ്ടാവുകയാണെങ്കില്‍ പനീനീര് ഈ ഭാഗത്ത് പുരട്ടിയാല്‍ മതി.
കടലമാവ് കുഴച്ചെഴുത്ത് അതില്‍ ഒലീവ് ഓയില്‍ ചേര്‍ത്ത് ഉരുണ്ട ആകൃതിയിലാക്കി രോമം കളാനുളളിടത്ത് അങ്ങോട്ടുമിങ്ങോട്ടും നീക്കാം. ഇത് കുറവു രോമങ്ങളുള്ളയിടത്തേ ഉപയോഗിക്കാവൂ. അല്ലെങ്കില്‍ വേദന കൂടുതലുണ്ടാകും. കയ്യിലും കാലിലുമെല്ലാം അമിതമായ രോമവളര്‍ച്ചയുള്ളവര്‍ ഇത് ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്.



Click it and Unblock the Notifications
