Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ചര്‍മസംരക്ഷണം സ്വാഭാവിക രീതിയില്‍

മുഖം ചൂടുവെള്ളം കൊണ്ടു കഴുകി ഏതെങ്കിലും പൂവില്‍ നിന്നെടുത്ത എണ്ണ പുരട്ടി മസാജ് ചെയ്യുക. ലാവെന്‍ഡര്‍, ജാസ്മിന് ഓയിലുകള്‍ ഉപയോഗിക്കാം.
അല്പം കുങ്കുമപ്പൂ നാളികേരപ്പാലുമായി ചേര്‍ത്ത് ചൂടാക്കുക. ഈ മിശ്രിതം കട്ടിയാകുമ്പോള്‍ ഫേസ് പായ്ക്കായി ഉപയോഗിക്കാം.
വെള്ളരിക്കാ നീര്, തണ്ണിമത്തന് ജ്യൂസ്, പാല്‍പ്പാട എന്നിവ ചേര്‍ത്ത് മുഖത്ത തേയ്ക്കാം. പത്തു മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം.
പഴമുടച്ച് തേനും ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് നല്ലതാണ്. ഇത് ചര്‍മം വലിഞ്ഞുതൂങ്ങുന്നത് ഒഴിവാക്കും.
ബദാം അരച്ച് പനിനീരില്‍ ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് നല്ലൊരു സ്ക്രബറിന്റെ ഗുണം തരും. മുഖത്തെ മൃതചര്‍മം ഒഴിവാക്കാന്‍ ഇത് സഹായിക്കും.
ഉരുളക്കിഴങ്ങിന്റെ നീര്. ചെറുനാരങ്ങാനീര്, തൈര് എന്നിവ ചേര്ത്ത്് മുഖത്തു പുരട്ടാം. ചര്‍മം മിനുസമാകുകയും തിളക്കമേറുകയും ചെയ്യും.
മുന്തിരി, ഓറഞ്ച് എന്നിവ കഴിയ്ക്കാന്‍ മാത്രമല്ലാ, ഇവയുടെ നീര് മുഖത്തു പുരട്ടുന്നതും ചര്‍മത്തിന് നല്ലതാണ്.



Click it and Unblock the Notifications
