Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഗ്ലിസറിന്‍, ഗുണത്തിനൊപ്പം ദോഷവും

എന്നാല്‍ ഗ്ലിസറിന്‍ നേരിട്ട് ചര്‍മത്തില്‍ ഉപയോഗിക്കുന്നതിന് ദോഷവശങ്ങളുമുണ്ട്. പ്രത്യകിച്ച് ലോലമായ ചര്‍മമുള്ളവര്‍.
ചര്‍മത്തില്‍ നേരിട്ട് പുരട്ടുന്ന ഗ്ലിസറിന്റെ അളവ് കൂടുതലായാല്‍ ചര്‍മസുഷിരങ്ങളെ ഇത് അടയ്ക്കും. ചര്‍മത്തിന് ആവശ്യമായ വായു ലഭിക്കാന്‍ ഇത് തടസമാകും.
ചര്‍മത്തില്‍ പൊള്ളുമ്പോഴുണ്ടാകുന്ന പോലെ പോളകളുണ്ടാകാന് ഗ്ലിസറിന്‍ കാരണമാകും. ജലാംശം നിലനിര്‍ത്തുകയാണ് ഗ്ലിസറിന്റെ ധര്‍മം. അതിനുവേണ്ടി ചിലപ്പോള്‍ ചര്മത്തിലുളള വെള്ളം തന്നെ ഗ്ലിസറിന്‍ വലിച്ചെടുക്കും. അതുകൊണ്ട് ഗ്ലിസറിന്‍ നേരിട്ട് പുരട്ടുകയാണെങ്കില്‍ അത് നേര്പിച്ചതിന് ശേഷമേ ഉപയോഗിക്കാവൂ.
സ്ത്രീകള്‍ക്ക് ഉപയോഗിക്കാവുന്ന ഗ്ലിസറിന്‍ അടങ്ങിയ ചില ലൂബ്രിക്കന്റുകള്‍ യീസ്ററ് അണുബാധ ഉണ്ടാക്കുന്നതായി കണ്ടുവരുന്നു.
ഗ്ലിസറിന്‍ ചര്‍മത്തിനു പുറമെ ജലാംശം നിലനിര്‍ത്തുമെങ്കിലും ചര്‍മത്തിനകത്ത് വരള്‍ച്ച ഉണ്ടാക്കുകയാണ് ചെയ്യുന്നത്.
ഗ്ലിസറിന്‍ ചിലരുടെ ചര്‍മം ചുവന്നു തടിക്കാനും ചൊറിച്ചിലും ഉണ്ടാക്കാറുണ്ട്. ഇങ്ങിനെയുളളവര് ഗ്ലിസറിനും അവ ഉപയോഗിച്ചുണ്ടാക്കുന്ന ഉല്പന്നങ്ങളും ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
