Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
മുഖക്കുരു മാറ്റാന്‍ സ്ട്രോബെറി പാക്ക്

സ്ട്രോബെറി ഉടച്ച് ഒന്നും ചേര്‍ക്കാതെ തന്നെ മുഖത്തിടാം. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയുകയും ചെയ്യാം. ഇത് മുഖത്തിന് തിളക്കം നല്‍കും.
തേനും സ്ട്രോബെറിയും ചേര്‍ത്ത് ഫേസ് പാക്കുണ്ടാക്കാം. തേന്‍ ചര്‍മത്തിന് ഈര്‍പ്പം നല്‍കുകയും ചര്‍മസുഷിരങ്ങള്‍ തുറക്കുകയും ചെയ്യും. ഈ പാക്ക് മുഖത്തിടുന്നതിന് മുന്‍പ് മുഖം തണുത്ത വെള്ളത്തില്‍ കഴുകണം. ഇത് മുഖത്തിട്ട് നാലഞ്ചു മിനിറ്റ് മസാജ് ചെയ്ത ശേഷം പാലും പിന്നീട് വെള്ളവുമുപയോഗിച്ച് കഴുകിക്കളയാം.
നാരങ്ങാനീര്, തേന്‍, സ്ട്രോബെറി എന്നിവ ചേര്‍ത്ത് ഫേസ്പാക്കുണ്ടാക്കാം. ഇത് മുഖത്തിട്ടാല്‍ എണ്ണമയം മാറുകയും മുഖം തിളങ്ങുകയും ചെയ്യും. നല്ല ഫലം ലഭിക്കുവാന്‍ ആഴ്ചയില്‍ രണ്ടുദിവസമെങ്കിലും ഇതാവര്ത്തിക്കണം.
പാലും സ്ട്രോബെറിയും കൂട്ടിച്ചേര്‍ത്ത് ഫേസ് പാക്കുണ്ടാക്കാം. വേണമെങ്കില്‍ പാല്‍പ്പാടയും ചേര്‍ക്കാം. ഇത് ചര്‍മം അയയാതിരിക്കാനും അങ്ങനെ പ്രായം തോന്നാതിരിക്കാനും സഹായിക്കും.



Click it and Unblock the Notifications
