Latest Updates
-
ഇന്ന് അഭിജിത്ത് മുഹൂർത്തമില്ല: പ്രധാന കാര്യങ്ങൾക്കായി ഈ സമയം ശ്രദ്ധിക്കൂ -
ചന്ദ്ര-രാഹു യുതി: ഇന്ന് പുലർച്ചെ സംഭവിക്കുന്ന 'ഗ്രഹൺ യോഗം'; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? -
ഒക്ടോബർ 22-ന് ഭദ്ര സമയം: പണമിടപാടുകളും യാത്രകളും ഒഴിവാക്കണോ? അറിയേണ്ടതെല്ലാം ഇതാ -
ശരത് പൗർണ്ണമിക്ക് വീട് ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിന് വഴിതുറക്കാം -
2026 ഒക്ടോബർ 21: മിഥുനം, കർക്കടകം രാശിക്കാർക്ക് ഇന്ന് ചന്ദ്രാഷ്ടമം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
കനത്ത മഴക്കാലം: വീടിന്റെ സുരക്ഷയ്ക്കും ഐശ്വര്യത്തിനും ഈ വാസ്തു ടിപ്സ് മറക്കരുത് -
ശരദ് പൗർണ്ണമി 2026: കൊജാഗരി ലക്ഷ്മി പൂജയും ചന്ദ്രോദയ സമയവും; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
മുടിക്ക് തിളക്കം കിട്ടാന്‍ അരിവെള്ളം മതിയോ? അറിയേണ്ട സത്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
പാപാങ്കുശ ഏകാദശി 2026: വ്രതമെടുക്കേണ്ടത് എപ്പോൾ? പ്രധാന നഗരങ്ങളിലെ സൂര്യോദയ സമയവും പാരണ രീതികളും -
2026 ഒക്ടോബർ 24: ബുധൻ വക്രഗതിയിലേക്ക്; ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തണം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ ഇതാ
മോയിസ്ചറൈസറുകള് തെരഞ്ഞെടുക്കൂ

പാരാബെന്‍ ഇല്ലാത്ത മോയിസ്ചറൈസര്‍ വാങ്ങി ഉപയോഗിക്കുക. ഇത് സ്ത്രീകളില്‍ ബ്രെസ്്്്്്്റ്റ് ക്യാന്‍സര്‍ വരുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഓയില്‍ ഫ്രീ ഉല്പന്നങ്ങള് വാങ്ങുന്നതാണ് നല്ലത്. അല്ലെങ്കില്‍ എണ്ണമയം ചര്‍മസുഷിരങ്ങള്‍ അടക്കും. ക്ലെന്‍സിംഗ് ഗുണങ്ങള്‍ അടങ്ങിയ ഉല്പന്നങ്ങള് നോക്കി വാങ്ങുക. റെറ്റിനോള്‍, ആല്‍ഫ ഹൈഡ്രോക്സി ആസിഡ്, സാലിസൈക്ലിക് ആസിഡ് എന്നിവ അടങ്ങിയവയായിരിക്കും കൂടുതല്‍ നല്ലത്.
എണ്ണമയമുളള ചര്‍മമുള്ളവര്‍ക്ക് വാട്ടര്‍ ബേയ്സ് ക്രീമുകളായിരിക്കും നല്ലത്. വരണ്ട ചര്‍മമുള്ളവര്‍ക്ക് കൂടുതല്‍ കട്ടിയുള്ള തരം ക്രീമുകളായിരിക്കും നല്ലത്. സണ്‍സ്ക്രീന്‍ തെരഞ്ഞെടുക്കുമ്പോള്‍ എസ്പിഎഫ് അംശം കൂടുതല്‍ ഉള്ളവ നോക്കിയെടുക്കുക.
ക്രീമുകള്‍ തെരഞ്ഞെടുക്കുന്നതിന് മുന്‍പ് ചര്‍മരോഗവിദഗ്ധന്റെ അഭിപ്രായം തേടുന്നത് നന്നായിരിക്കും.
മോയിസ്ചറൈസറുകള് തീയതി കഴിഞ്ഞ് ഉപയോഗിക്കരുത്. ഫലം തരില്ലെന്നു മാത്രമല്ലാ, ചിലപ്പോള്‍ അലര്‍ജി ഉണ്ടാക്കുകയും ചെയ്യും.
ചര്‍മം, സൗന്ദര്യം, ചര്‍മസംരക്ഷണം, ബ്രെസ്റ്റ് ക്യാന്‍സര്‍ , മോയിസ്ചറൈസര്‍, സണ്‍സ്ക്രീന്‍



Click it and Unblock the Notifications
