Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
സൗന്ദര്യസംരക്ഷണത്തിന് പാല് ഉപയോഗിക്കൂ

സൗന്ദര്യസംരക്ഷണത്തിന് പാല് വിവിധ രീതിയില്‍ ഉപയോഗിക്കാം. ചര്‍മത്തില്‍ പുതുകോശങ്ങള്‍ ഉ ാകുന്നതിനും ചര്‍മം വൃത്തിയാക്കുന്നതിനും അര സ്പൂണ്‍ പാല്, ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ ചേര്‍ത്ത് മുഖത്തിടാം. അരമണിക്കൂറിന് ശേഷം കഴുകിക്കളഞ്ഞാല്‍ തിളങ്ങുന്ന ചര്‍മം ലഭിക്കു.
പാലില്‍ ഓറഞ്ച് തൊലി പൊടിച്ചത്, ബദാം പൊടിച്ചത്, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത് മുഖത്തിട്ടാല്‍ മുഖത്തിന് നിറവും മൃദുത്വവും ലഭിയ്ക്കും.
പാല്, തേന്‍, ഉടച്ച പഴം എന്നിവ ചേര്‍ത്ത് മുഖത്തിടാം. ഇത് ഉണങ്ങിയ ശേഷം അല്പം പാല് മുഖത്ത് മസാജ് ചെയ്യുക. മുഖത്തിന്റെ വരള്‍ച്ച മാറും.
പ്രായക്കുറവ് തോന്നിക്കുവാനുള്ള നല്ലൊരു മാര്‍ഗമാണ് തേനും പാലും കലര്‍ത്തി മുഖത്ത് തേയ്ക്കുന്നത്. ഇത് അടുപ്പിച്ച് ചെയ്യണം.
പാലിലെ ലാക്റ്റിക് ആസിഡ് മുഖചര്‍മം വൃത്തിയാക്കുവാന്‍ ഏറെ നല്ലതാണ്. ഒരു കഷ്ണം പഞ്ഞി പാലില്‍ മുക്കി മുഖം തുടയ്ക്കുന്നത് മുഖം വൃത്തിയാകുവാന്‍ വളരെ നല്ലതാണ്.



Click it and Unblock the Notifications
