Latest Updates
-
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ -
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ!
മഞ്ഞുകാലത്ത് പാല്‍പ്പാട ചര്മരക്ഷക്ക്
Skin Care
oi-Saritha
By Veena

തേനും പാല്‍പ്പാടയും മുതുമുത്തശ്ശിമാരുടെ കാലത്തു മുതലുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗമാണ്. പാല്‍പ്പാടയും തേനും വേണമെങ്കില്‍ അല്പം പാലും കൂട്ടിച്ചേര്‍ത്ത് ക്രീമാക്കി മുഖത്തു പുരട്ടാം. ചര്‍മം വരളില്ല.
പാല്‍പ്പാടയും ചെറുനാരങ്ങാനീരും മഞ്ഞള്‍പ്പൊടിയും കൂട്ടിച്ചേര്‍ത്ത് പുരട്ടിയാല്‍ മുഖത്തിന് നിറം വര്‍ദ്ധിക്കും.
ഓറഞ്ച് തൊലി ഉണക്കിപ്പൊടിച്ച് പാല്‍പ്പാടയും സ്ട്രോബെറിയും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേയ്ക്കുന്നത് നല്ലൊന്നാന്തരം മാര്‍ഗമാണ്. ഇതിന്റെ കൂടെ വേണമെങ്കില്‍ ഓട്സ് പൊടിച്ചതും ചേര്‍ക്കാം.
ബദാം ഉപയോഗിച്ചും ഫേസ്പായ്ക്കുണ്ടാക്കാം. ബദാം പൊടിച്ചതും അരിപ്പൊടിയും പാല്‍പ്പാടയും ബട്ടറും കൂട്ടിച്ചേര്‍ത്ത് മുഖത്തു തേക്കാം. ഇത് മുഖത്തു പുരട്ടി 10 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയാം. മുഖത്തിന് നിറം വയ്ക്കുകയും ചര്‍മം മൃദുലമാകുകയും ചെയ്യും.
Comments
English summary
മഞ്ഞുകാലത്ത് പാല്‍പ്പാട ചര്മരക്ഷക്ക് | Beauty, Skin, Skincare, Winter, Face, സൗന്ദര്യം, ചര്‍മം, ചര്‍മസംരക്ഷണം,
Story first published: Tuesday, December 20, 2011, 13:10 [IST]
Other articles published on Dec 20, 2011



Click it and Unblock the Notifications
